"പി എം ഡി യു പി എസ് ചേപ്പാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ ലബോറട്ടറി സൗകര്യം എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്.കിണറിലെ വെള്ളം പൈപ്പ് വഴിയാണ് ഉപയോഗിക്കുന്നത്.ജില്ലാ കലോത്സവങ്ങൾ വരെ നടത്താൻ ഉതകുന്ന ഓപ്പൺഎയർ ഓഡിറ്റോറിയം.വേസ്റ്റ് മാനേജ്മെൻറ്.കാലാനുസൃതമായി കരനെൽകൃഷി ചേമ്പ്, ചേന വിളകൾ എന്നിവ നടത്തിവരുന്നു. | ||