"എച്ച്.എ.എ.എം.എൽ.പി.എസ് മാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടാഗ് ചേർത്തു
 
24232madu (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതൽ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചർ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തിൽ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോർഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്നവർ ഓർക്കുന്നു.  ആ കാലഘട്ടത്തിൽ ഹെ‍‍‍ഡ്മാസ്റ്റർമാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.
"https://schoolwiki.in/എച്ച്.എ.എ.എം.എൽ.പി.എസ്_മാട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്