"ഗവ ടൗൺ എൽപിഎസ് കോട്ടയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33403-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1902 ൽ താഴത്തു പുരക്കൽ കുടുംബാന്ഗങ്ങൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് പെൺപള്ളിക്കുടം സ്ഥാപിച്ചു .കോട്ടയം മുനിസിപ്പൽ സ്റ്റാന്റ് നിർമാണത്തിനായി അവിടെ സ്ഥിതി ചെയ്തിരുന്ന ടൗൺ എൽ പി സ്കൂളിനെ വയസ്‌ക്കരക്കുന്നിലേക്ക് മാറ്റി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു പിന്നീട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കാര്യാലയത്തിൽ ടൗൺ എൽ പി എസ്സും പെൺപള്ളിക്കുടവും തമ്മിൽ ലയിച്ചു് ഗവണ്മെന്റ് ടൗൺ എൽ പി എസ് കോട്ടയം നിലവിൽ വന്നു.
"https://schoolwiki.in/ഗവ_ടൗൺ_എൽപിഎസ്_കോട്ടയം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്