"ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJUPERINGETH (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gwupskodakkad (സംവാദം | സംഭാവനകൾ)
ചരിത്രം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1920 ൽ സ്ഥാപിതമായി. ഹരിജന വിഭാഗത്തിൽപെടുന്ന കുടുംബങ്ങളിൽ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തിൽ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാർത്ഥികൾ. സവർ‍‍ണ്ണ കകുടുംബങ്ങളിൽപെടുന്ന കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുൻ എം.ഏൽ.എ ശ്രീ. മനോഹരൻ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടൽ ശ്രദ്ധേയം. 1979 ൽ അപ്പർ പ്രെെമറി ആരംഭിച്ചു.