"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new)
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു.
ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന [[കാർമൽ അക്കാഡമി,ആലപ്പുഴ./റവ. ഫാ. ജോസഫ് തേവാരി|റവ. ഫാ. ജോസഫ് തേവാരി]] സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 71: വരി 71:

എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്.  ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ് എന്നിവയിൽ  പരിശീലനം നൽകുന്നു.
എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്.  ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ് എന്നിവയിൽ  പരിശീലനം നൽകുന്നു.
== മുൻ സാരഥികൾ ==
1. ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ് 1980-1985)
2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986)
3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991)
4. ശ്രീ വി. എ. അബ്രഹാം (1991-1997)
5. റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം (1997-1998)
6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999)
7. റവ. സി. ഫിലോമിന എ. ജെ. (1999-2000)
8. ശ്രീ പി. ഡി. വർക്കി (2000-2001)
9. ശ്രീ ജോസഫ് ജോൺ (2001-2003)
10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007)
11. ശ്രീ പി. എ. ജയിംസ് (2007-2013)
12. റവ. സി. ഗ്രേസി എം. എം. (2013-2016)
13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019)
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)
== നേട്ടങ്ങൾ ==
എസ്  എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,
അത്‍ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==

12:09, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
അവസാനം തിരുത്തിയത്
13-01-202235016alappuzha

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്. ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ് എന്നിവയിൽ പരിശീലനം നൽകുന്നു.

മുൻ സാരഥികൾ

1. ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ് 1980-1985)

2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986)

3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991)

4. ശ്രീ വി. എ. അബ്രഹാം (1991-1997)

5. റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം (1997-1998)

6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999)

7. റവ. സി. ഫിലോമിന എ. ജെ. (1999-2000)

8. ശ്രീ പി. ഡി. വർക്കി (2000-2001)

9. ശ്രീ ജോസഫ് ജോൺ (2001-2003)

10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007)

11. ശ്രീ പി. എ. ജയിംസ് (2007-2013)

12. റവ. സി. ഗ്രേസി എം. എം. (2013-2016)

13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019)

14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)

നേട്ടങ്ങൾ

എസ് എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,

അത്‍ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.

അംഗീകാരങ്ങൾ

മികവ്, പൊൻതൂവൽ

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്, മലയാളം ക്ലബ്, ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,

ഐ. ടി. ക്ലബ്, ആർട്‍സ് ക്ലബ്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ.

മാനേജർ

പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ചാക്കോ ബോബൻ, വിജയ് മാധവ്, സാലു കെ തോമസ്

കുഞ്ചാക്കോ ബോബൻ
പ്രമാണം:Vijay madhav.jpg
വിജയ് മാധവ്

വഴികാട്ടി

  • ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.

Carmel Academy HSS AlappuzhaCarmel Academy Higher Secondary School, Pazhavangady, Alappuzha