ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{prettyurl| C.H.M.K.S.G.V.H.S.S. Kottapuram}}
{{prettyurl| C.H.M.K.S.G.V.H.S.S. Kottapuram}}


{{Infobox School|
{{Infobox School  
പേര്= സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്. എസ്.എസ്.കോട്ടപുറം|
|സ്ഥലപ്പേര്=
സ്ഥലപ്പേര്=കോട്ടപുറം|
|വിദ്യാഭ്യാസ ജില്ല=
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
|റവന്യൂ ജില്ല=
റവന്യൂ ജില്ല= കാസറഗോഡ്|
|സ്കൂൾ കോഡ്=
സ്കൂൾ കോഡ്=:2037|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം=1956|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ വിലാസം=കോട്ടപുറം.പി.ഒ, <br/>കോട്ടപുറം|
|വിക്കിഡാറ്റ ക്യു ഐഡി=
പിൻ കോഡ്=671314 |
|യുഡൈസ് കോഡ്=
സ്കൂൾ ഫോൺ=0467 2284133|
|സ്ഥാപിതദിവസം=
സ്കൂൾ ഇമെയിൽ=12037kottappuram|
|സ്ഥാപിതമാസം=
സ്കൂൾ വെബ് സൈറ്റ്=|
|സ്ഥാപിതവർഷം=
ഉപ ജില്ല=ഹോസ്ദുർഗ് |
|സ്കൂൾ വിലാസം=  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം
|പോസ്റ്റോഫീസ്=
ഭരണം വിഭാഗം=സർക്കാർ‌|
|പിൻ കോഡ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഫോൺ=
സ്കൂൾ വിഭാഗം=പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ|
|ഉപജില്ല=
പഠന വിഭാഗങ്ങൾ2=‍ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ3=‍യു.പി.സ്കൂൾ,എൽ.പി.സ്കൂൾ|
|വാർഡ്=
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=
വിദ്യാർത്ഥികളുടെ എണ്ണം=722 |
|നിയമസഭാമണ്ഡലം=
അദ്ധ്യാപകരുടെ എണ്ണം=49 |
|താലൂക്ക്=
പ്രിൻസിപ്പൽ=ശ്രീമതി ദിനപ്രഭ കെ പി |
|ബ്ലോക്ക് പഞ്ചായത്ത്=
പി.ടി.. പ്രസിഡണ്ട്=ശ്രീ.കെ.കമാൽ |
|ഭരണവിഭാഗം=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=66 |
|സ്കൂൾ വിഭാഗം=
ഗ്രേഡ്=5 |
|പഠന വിഭാഗങ്ങൾ1=
സ്കൂൾ ചിത്രം=DSC01609.JPG|}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=DSC01609.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 





11:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം
അവസാനം തിരുത്തിയത്
13-01-2022Nhanbabu





ചരിത്രം

1955-1956 ൽവിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്തി. ഇപ്പോൾ സ്കൂളിന് 55 സെന്റ്‍ സ്ഥലം സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


ഭൗതികസൗകര്യങ്ങൾ‍

അഞ്ചു കെട്ടിടങ്ങളിലായി പതിനെട്ടൊളം ക്ലാസ്സ്‌ റൂമുകൾ,ആവശ്യമായ എണ്ണം മൂത്രപ്പുരകൾ , സയൻസ് ലാബ് ,ലൈബ്രറി ,രണ്ടു കമ്പ്യൂട്ടർ ലാബുകൾ ,ബ്രോഡ്‌ ബാൻഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം , സ്റ്റേജ് , ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കുഴൽക്കിണർ ,രന്റ്ദു വാട്ടർ ടാങ്കുകൾ എന്നിവയുണ്ട്.


പഠന ഇതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ

പ്രദേശം

നീലേശ്വരം പഞ്ചായത്തിലെ1,12 എന്നി വാർഡുകളിലെ ആനച്ചാൽ തെക്കുപുരം എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ . ജി.എൽ.പി.എസ കടിഞ്ഞിമൂല,ജി.എൽ.പി.എസ്.പരുതിക്കമുരി, ,എ .യു.പി.എസ്.നീലേശ്വരംഇവയാണ് ഫീഡിംഗ് സ്കൂളുകൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |

അടിയോടി| എൻ.കെ.പ്രഭാകരൻ | ഒ.നാരായണൻ| ഐഷാബി.എം.ടി | കെ.ഇ.രാമചന്ദ്രൻ | മുഹമ്മദ്.ഇ.ടി.പി | തന്പായി | കുമാരൻ | ഭവനി.പി | നാരായണൻ|

വഴികാട്ടി

  • NH 17 ന് തൊട്ട് നീലേശ്വരം ടൌൺ -‍ നിന്നും 1.5 കി.മി. അകലത്തായി നിലേശ്വരം-കോട്ടപ്പുരംബൊട്ട് ജെട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:12.2397532,75.124852 |zoom=13}}