"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A29032 (സംവാദം | സംഭാവനകൾ)
No edit summary
A29032 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:


== ഹലോ ഇംഗ്ലിഷ് ==
== ഹലോ ഇംഗ്ലിഷ് ==
നമ്മുടെ സ്കൂളിൽ 2018 മുതൽ ഹലോ ഇംഗ്ലിഷ് പരിശീലന പരിപടികൾ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ പഠനം സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും രസകരവും ആക്കി മാറ്റുന്നതിനും കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റി അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഹലോ ഇംഗ്ലിഷ് പരിശീലന പരിപാടി സഹായിക്കുന്നു.5.6.7 ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷ് അനായാസം സംസാരിക്കുവാനും എഴുതുവാനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഉള്ള പരിശീലന പരിപാടി വിജയകരമാണ് കുട്ടികൾക്ക് സ്കിറ്റ് ,അക്ക്ഷൻ സോംഗ്, ഗെയിമുകൾ എന്നിവയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുന്നുണ്ട് .ഹലോ ഇംഗീഷ് അനിമേറ്ററായി ശ്രീ.ജോസഫ് കെ.എം സേവനം ചെയ്യുന്നു.
നമ്മുടെ സ്കൂളിൽ 2018 മുതൽ ഹലോ ഇംഗ്ലിഷ് പരിശീലന പരിപടികൾ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ പഠനം സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും രസകരവും ആക്കി മാറ്റുന്നതിനും കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റി അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഹലോ ഇംഗ്ലിഷ് പരിശീലന പരിപാടി സഹായിക്കുന്നു. 5.6.7 ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷ് അനായാസം സംസാരിക്കുവാനും എഴുതുവാനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഉള്ള പരിശീലന പരിപാടി വിജയകരമാണ് .കുട്ടികൾക്ക് സ്കിറ്റ് ,അക്ക്ഷൻ സോംഗ്, ഗെയിമുകൾ എന്നിവയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുന്നുണ്ട് .ഹലോ ഇംഗീഷ് അനിമേറ്ററായി ശ്രീ.ജോസഫ് കെ.എം സേവനം ചെയ്യുന്നു.


== പച്ചക്കുടുക്ക ==
== പച്ചക്കുടുക്ക ==