"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കണ്ണീർ മേഘങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കണ്ണീർ മേഘങ്ങൾ എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കണ്ണീർ മേഘങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കണ്ണീർ മേഘങ്ങൾ എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കണ്ണീർ മേഘങ്ങൾ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(വ്യത്യാസം ഇല്ല)

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കണ്ണീർ മേഘങ്ങൾ

ഭൂമിയമ്മതൻ മടിത്തട്ട് പിളർന്നും തുരന്നും
മനുഷ്യരാശി മുന്നേറവേ
സർവ്വംസഹയാം അമ്മതൻ
കണ്ണുനീർ തുള്ളികൾ
പിളർന്ന മനസ്സിൻ
ചൂടിനാൽ ആവിയായുയർന്നു.
കണ്ണീർ മേഘങ്ങൾ ഇരുട്ട് നിറച്ചൊരാ
ലോകത്തിൻ നെഞ്ചിൽ
മഹാമാരിയായ് പെയ്തിറങ്ങി
മരണഭീതി പടർന്നൊരാ
മക്കൾക്ക് അമ്മ പകർന്ന
ബുദ്ധിയും ധൈര്യവും
കരുതലായ് കാവലായ്.
അകലം പാലിച്ചും,
കൈകൾ കഴുകിയും മക്കളോയിന്ന്
അതിജിവനത്തിൻ പാതയിൽ.

കാവ്യശ്രീ. സി
8 ഇ എച്.എസ്. പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത