"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പാട്ടിലാകാം നമുക്കൊന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പാട്ടിലാകാം നമുക്കൊന്നായി എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പാട്ടിലാകാം നമുക്കൊന്നായി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(വ്യത്യാസം ഇല്ല)

22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാട്ടിലാകാം നമുക്കൊന്നായി


 

ലോകമാകെ പടരും കോറോണയെ
പാട്ടിലാകാം നമുക്കൊന്നായി കൂട്ടരേ
ആദ്യമായി കണ്ടത് ചൈനയിലാണെത്രെ
ഇപ്പോൾ പടരുന്നു ലോകമാകെ
ശുചിത്വ മില്ലായ്മയും ശാരീരിക സമ്പർക്കവും
രോഗവ്യാപനത്തിൻ തോത് കൂട്ടും
മാലോകേ ഒന്നായ് ഭയത്തോടെ
നോക്കീടും സൂക്ഷ്മാണുവാം ഈ
വൈറസിനെ
പുറത്തേക്കു പോകുമ്പോൾ
മാസ്ക് ധരിക്കുവിൻ
പോയിട്ട് വന്നാലേ കയ് കാൽ കഴുകണം
സമ്പർക്കം കൊണ്ടെല്ലാം രോഗം പകർന്നീടും
അതുകൊണ്ട് നാം ഇനി സൂക്ഷിക്കേണം ചുമയും പനിയും ശ്വാസതടസവും ഈ മാഹരിതൻ ലക്ഷണങ്ങൾ
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ
ഉടനടി ഡോക്ടറെ കണ്ടിടേണം
ഡോക്ടർ കുറിക്കും മരുന്നു കഴിക്കണം
രോഗത്തെ ശമിപ്പിക്കുവാൻ
ഈ ഭൂമുഖത്തു നിന്നും
കോറോണയെ തൂത്തു കളഞ്ഞിടാം എന്നെന്നേക്കുമായ്
അതിനായി ലോകം ഒന്നായ് പൊരുതുന്നു
നമ്മൾക്കും അണിചേരാം കൂട്ടുകാരെ
          BREAK THE CHAIN
               STAY HOME

അശ്വിനി പി. ബി
6 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത