"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുംമലിനീകരണവും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുംമലിനീകരണവും. എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുംമലിനീകരണവും. എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയുംമലിനീകരണവും.
പരിസ്ഥിതിയുംമലിനീകരണവും... പ്രകൃതി അമ്മയാണ് അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നദ് ലോക നാശത്തിന് കാരണമാകും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച് ഓർ മിക്കാനുള്ള അവസരമായി ഐ കിയരാഷ്ട്രസഭയുടെ അഭിമുക്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചുതുടങ്ങുന്നത്... എല്ലാമനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനസ്വാതത്രവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു അവസ കേന്ദ്രമായി നിലനിർത്തുകയും സുഗതവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കൊണ്ട് കുടിവെള്ളത്തിനും ശുജ്ജീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ തോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര തോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പാക്കേണ്ടത് ഭൂമിയിൽ അനേകായിരം വര്ഷങ്ങളായി സ്വഭാവികമായി സംഭവിച്ചുകൊണ്ടിരുന്ന രസജയവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് ഉത്ബയുക്തമായ നമ്മുടെ മണ്ണ് രൂപംകൊണ്ടത് വിവിധരാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷീക ഉത്പന്നത്തിന്ന് സ്വീകരിച്ച ഊർജിത നവീന സംഭൃതങ്ങൾ ഭൂമിയുടെ ഫലഭൂഷ്ടിയെ സാരമായി ബാധിച്ചിട്ടുണ്ട്.. വനനശീകരണ മാണ് പരിസ്ഥിതി സംരക്ഷണത്തെ വിബരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം.. ഇന്ത്യയിൽ വന പ്രതേശവിസ്തൃതി കുറഞ്ഞു വരികയാണ്. വന നശീകരണത്ത തടയുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യാം ഈ ദുസ്ഥിതിക് അതു മാത്രമേ വഴിയുള്ളു.. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നില നിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുത്തുന്നു.. ദിനം പ്രതി ഏക്കറോളം കാടുകൾ നശിക്കപ്പെടുന്നു ഒട്ടേറെ ജീവജാലങ്ങൾ അതു മൂലം വംശനാഷം സംഭവിക്കുന്നു... നിയന്ദ്രിതമായ ജലവിനിയോഗവും ജലമലിനീകരണവും ശുദ്ധ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു മനുഷ്യൻ മലിനജലം ഉബയോകിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു... ജലമലിനീകരത്തിന്റെ നിർമജനപ്രശ്നങ്ങൾ മണ്ണിടിച്ചിൽ. മണ്ണൊലിപ്.. അതിവരിഷ്ഠമായ വരൾച്ച പുഴ മണ്ണ് ഖനനം.. വ്യവസായ വത്കരണമൂലമുണ്ടാവുന്ന അന്തരീക്ഷ മലിനീകരണം. വരണമഴ. ഭൂമികുലുക്കം തുടങ്ങി ഒട്ടേറെപ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതീകൂലമായി ബാധിക്കുന്നു..
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം