"GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:34044Mc4.jpg|ലഘുചിത്രം]] | [[പ്രമാണം:34044Mc4.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34044MC5.jpg|ലഘുചിത്രം]] | [[പ്രമാണം:34044MC5.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34044MC6.jpg|ലഘുചിത്രം]] | |||
ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരി യിലെ ഗണിത ക്ലബ്ബ് ജൂലൈ മാസത്തിൽ രൂപീകരിച്ചു. ഗണിതത്തിൽ താല്പര്യമുള്ള 8, 9, 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. 46 കുട്ടികളാണ് ഇതിലെ അംഗങ്ങൾ ആയിട്ടുള്ളത്. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 1/ 8/ 2021ൽ മുൻ AEO യും മണ്ണഞ്ചേരി സ്കൂളിൽ അധ്യാപകനുമായിരുന്ന ശ്രീ സുഭാഷ് സാർ നിർവഹിച്ചു. ഗണിത വിഷയത്തിന്റെ അനന്ത സാധ്യതകളെ കുറിച്ചും നിത്യജീവിതത്തിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാർ സംസാരിച്ചു. പൈ ഒരു അത്ഭുത സംഖ്യ എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി വിജയലക്ഷ്മി ടീച്ചർ ഒരു വെബിനാർ സംഘടിപ്പിച്ചു. ഗണിത വിഷയത്തിൽ പൈയുടെ പ്രാധാന്യവും, ഇത് ഉപയോഗിക്കുന്ന ഗണിത സന്ദർഭങ്ങളും ഉൾപ്പെടുത്തിയുള്ള ക്ലാസ്സ് വളരെ വിജ്ഞാനപ്രദം ആയിരുന്നു. കുട്ടികളുടെ സംശയങ്ങൾ വളരെ ലളിതമായി ടീച്ചർ വിശദീകരിച്ചു. ആദരണീയയായ H. M. സുജാത ടീച്ചർ അധ്യക്ഷത വഹിക്കുകയും, സ്റ്റാഫ് സെക്രട്ടറിയും, മറ്റ് ഗണിത അധ്യാപകരും ആശംസകൾ അർപ്പിക്കുകയും ചെയ്തു. പൈ ദിനവുമായി ബന്ധപെട്ട് geometric ചാർട്ട് മത്സരം സംഘടിപ്പിച്ചു. അതിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുകയും വൈവിധ്യമാർന്ന patterns വരയ്ക്കുകയും ചെയ്തു. | ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരി യിലെ ഗണിത ക്ലബ്ബ് ജൂലൈ മാസത്തിൽ രൂപീകരിച്ചു. ഗണിതത്തിൽ താല്പര്യമുള്ള 8, 9, 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. 46 കുട്ടികളാണ് ഇതിലെ അംഗങ്ങൾ ആയിട്ടുള്ളത്. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 1/ 8/ 2021ൽ മുൻ AEO യും മണ്ണഞ്ചേരി സ്കൂളിൽ അധ്യാപകനുമായിരുന്ന ശ്രീ സുഭാഷ് സാർ നിർവഹിച്ചു. ഗണിത വിഷയത്തിന്റെ അനന്ത സാധ്യതകളെ കുറിച്ചും നിത്യജീവിതത്തിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാർ സംസാരിച്ചു. പൈ ഒരു അത്ഭുത സംഖ്യ എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി വിജയലക്ഷ്മി ടീച്ചർ ഒരു വെബിനാർ സംഘടിപ്പിച്ചു. ഗണിത വിഷയത്തിൽ പൈയുടെ പ്രാധാന്യവും, ഇത് ഉപയോഗിക്കുന്ന ഗണിത സന്ദർഭങ്ങളും ഉൾപ്പെടുത്തിയുള്ള ക്ലാസ്സ് വളരെ വിജ്ഞാനപ്രദം ആയിരുന്നു. കുട്ടികളുടെ സംശയങ്ങൾ വളരെ ലളിതമായി ടീച്ചർ വിശദീകരിച്ചു. ആദരണീയയായ H. M. സുജാത ടീച്ചർ അധ്യക്ഷത വഹിക്കുകയും, സ്റ്റാഫ് സെക്രട്ടറിയും, മറ്റ് ഗണിത അധ്യാപകരും ആശംസകൾ അർപ്പിക്കുകയും ചെയ്തു. പൈ ദിനവുമായി ബന്ധപെട്ട് geometric ചാർട്ട് മത്സരം സംഘടിപ്പിച്ചു. അതിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുകയും വൈവിധ്യമാർന്ന patterns വരയ്ക്കുകയും ചെയ്തു. | ||
22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരി യിലെ ഗണിത ക്ലബ്ബ് ജൂലൈ മാസത്തിൽ രൂപീകരിച്ചു. ഗണിതത്തിൽ താല്പര്യമുള്ള 8, 9, 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. 46 കുട്ടികളാണ് ഇതിലെ അംഗങ്ങൾ ആയിട്ടുള്ളത്. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 1/ 8/ 2021ൽ മുൻ AEO യും മണ്ണഞ്ചേരി സ്കൂളിൽ അധ്യാപകനുമായിരുന്ന ശ്രീ സുഭാഷ് സാർ നിർവഹിച്ചു. ഗണിത വിഷയത്തിന്റെ അനന്ത സാധ്യതകളെ കുറിച്ചും നിത്യജീവിതത്തിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാർ സംസാരിച്ചു. പൈ ഒരു അത്ഭുത സംഖ്യ എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി വിജയലക്ഷ്മി ടീച്ചർ ഒരു വെബിനാർ സംഘടിപ്പിച്ചു. ഗണിത വിഷയത്തിൽ പൈയുടെ പ്രാധാന്യവും, ഇത് ഉപയോഗിക്കുന്ന ഗണിത സന്ദർഭങ്ങളും ഉൾപ്പെടുത്തിയുള്ള ക്ലാസ്സ് വളരെ വിജ്ഞാനപ്രദം ആയിരുന്നു. കുട്ടികളുടെ സംശയങ്ങൾ വളരെ ലളിതമായി ടീച്ചർ വിശദീകരിച്ചു. ആദരണീയയായ H. M. സുജാത ടീച്ചർ അധ്യക്ഷത വഹിക്കുകയും, സ്റ്റാഫ് സെക്രട്ടറിയും, മറ്റ് ഗണിത അധ്യാപകരും ആശംസകൾ അർപ്പിക്കുകയും ചെയ്തു. പൈ ദിനവുമായി ബന്ധപെട്ട് geometric ചാർട്ട് മത്സരം സംഘടിപ്പിച്ചു. അതിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുകയും വൈവിധ്യമാർന്ന patterns വരയ്ക്കുകയും ചെയ്തു.
ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ രാമാനുജന്റെ സംഭാവനകൾ എന്ന വിഷയത്തിൽ ഒരു പേപ്പർ presentation നടത്തുകയുണ്ടായി. പങ്കെടുത്ത പതിനാല് കുട്ടികളിൽ ഒന്നാം സ്ഥാനം ഫാത്തിമ ഹാജർ നേടി. രണ്ടാം സ്ഥാനം സാറാ ഖദീജ, ജാസിം എന്നിവർ പങ്കിട്ടു. സബ്ജില്ലാതല ഗണിത ശാസ്ത്രമേളയിൽ പരപ്പളവും ചുറ്റളവും എന്ന വിഷയത്തിന്റെ പ്രൊജക്റ്റ് അവതരണത്തിൽ ജാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. കൂടാതെ ഡിസംബർ ഇരുപത്തിരണ്ടാം തീയതി ഗണിത ക്വിസ് മത്സരം നടത്തുകയുണ്ടായി. ഏകദേശം നാല്പതോളം കുട്ടികൾ പങ്കെടുക്കുകയും ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ഫാത്തിമ ഹാജർ, സാറാ ഖദീജ, ജാസിം എന്നിവർ നേടുകയും ചെയ്തു.