"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചിത്രം ഉൾപ്പെടുത്തൽ)
വരി 1: വരി 1:
{{HSSchoolFrame/Pages}}കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.മികവിൻറെ കേന്ദ്രം ആക്കുന്ന പദ്ധതിയിൽ, സ്കൂളിൻറെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 5 കോടിയിൽപ്പരം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.

[[പ്രമാണം:പ്രിൻസിപ്പൽ- സജി.ജെ.png|നടുവിൽ|ലഘുചിത്രം|'''<big>പ്രിൻസിപ്പൽ- സജി.ജെ</big>''']]

16:54, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.മികവിൻറെ കേന്ദ്രം ആക്കുന്ന പദ്ധതിയിൽ, സ്കൂളിൻറെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 5 കോടിയിൽപ്പരം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.

പ്രിൻസിപ്പൽ- സജി.ജെ