"എ യു പി എസ് ഉള്ള്യേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (47029-hm എന്ന ഉപയോക്താവ് AUPS ULLIYERI/ചരിത്രം എന്ന താൾ എ യു പി എസ് ഉള്ള്യേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1954 ജുലായ് 14ന് ഉള്ളിയേരി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂൾ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപ‍ഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിർത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിലുള്ള കിച്ചൻ കം സ്റ്റോർ, വാഷ്ബേസിൻ, ഒാപ്പൺ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവിൽ വന്നു.പഠനപ്രവർത്തനങ്ങളിലെന്നപോലെ കലാകായിക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യലയം നല്ലനിലവാരം പുലർത്തുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പകർന്നുനൽകിയ മുൻകാല അധ്യാപകരുടെ വഴിയിലൂടെ തന്നെയാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ പുരോഗതിക്ക് ‌‌ഞങ്ങളോടൊപ്പം നല്ലവരായ നാട്ടുകാരും, രക്ഷിതാക്കളും, പൂർവ്വവിദ്യാർത്ഥികളും അണിനിരന്നിട്ടുണ്ട്. ലോകത്തിൻെറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൻെറ യശസ്സ് ഉയർത്തുന്നു.

15:35, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954 ജുലായ് 14ന് ഉള്ളിയേരി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂൾ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപ‍ഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിർത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിലുള്ള കിച്ചൻ കം സ്റ്റോർ, വാഷ്ബേസിൻ, ഒാപ്പൺ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവിൽ വന്നു.പഠനപ്രവർത്തനങ്ങളിലെന്നപോലെ കലാകായിക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യലയം നല്ലനിലവാരം പുലർത്തുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പകർന്നുനൽകിയ മുൻകാല അധ്യാപകരുടെ വഴിയിലൂടെ തന്നെയാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ പുരോഗതിക്ക് ‌‌ഞങ്ങളോടൊപ്പം നല്ലവരായ നാട്ടുകാരും, രക്ഷിതാക്കളും, പൂർവ്വവിദ്യാർത്ഥികളും അണിനിരന്നിട്ടുണ്ട്. ലോകത്തിൻെറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൻെറ യശസ്സ് ഉയർത്തുന്നു.