"മുട്ടുങ്ങൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 41: വരി 41:
*കൈനാട്ടിയിൽനിന്നും ബീച്ച്റോഡിൽ 500മീറ്റർ അകലെ മുട്ടുങ്ങൽ വെസ്റ്റ് പോസ്റ്റ് ഓഫീസിന് മുകളിൽ താത്കാലിക കെട്ടിടത്തിൽ സ്ഥിതിചെയ്യുന്നു.
*കൈനാട്ടിയിൽനിന്നും ബീച്ച്റോഡിൽ 500മീറ്റർ അകലെ മുട്ടുങ്ങൽ വെസ്റ്റ് പോസ്റ്റ് ഓഫീസിന് മുകളിൽ താത്കാലിക കെട്ടിടത്തിൽ സ്ഥിതിചെയ്യുന്നു.
----       
----       
{{#multimaps:10.812720,106.664444|zoom=18}}
{{#multimaps:11.6263760, 75.5751720|zoom=18}}
----
----

15:25, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല ഉപജില്ലയിലെ മുട്ടുങ്ങൽ ആണ് ഈ വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

നേഷണൽ ഹൈവേയുടെ വക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിലെ മുട്ടുങ്ങൽ അംശം, രായരങ്ങോത് ദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ Lp സ്കൂൾ. സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം റെക്കോർഡുകളിൽ രേഖപ്പെടുത്തിയത് 1893 ആണെങ്കിലും അതിനു മുൻപ് തന്നെ ഗവണ്മെന്റിന്റെ അംഗീകാരം ഇല്ലാത്ത നിലയിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മേപ്പടി അംശം ദേശത്തെ കയക്കൂൽ ശങ്കരൻ അടിയോടി എന്ന ആളാണ് സ്കൂൾ സ്ഥാപിച്ചതും അതിന്റെ മാനേജർ ആയതും. അവിടെ അധികകാലം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. അന്ന് സ്കൂൾ മുട്ടുങ്ങൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. ആദ്യകാലത്തു 5ആം ക്ലാസ് വരെ ആയിരുന്നു. ഇപ്പോൾ 4ആം ക്ലാസ്സ്‌ വരെ ആണ്  പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ നിലവിൽ 4പ്രൈമറി അധ്യാപകരും ഒരു pre. പ്രൈമറി അധ്യാപകയും  ജോലി ചെയ്തു വരുന്നു. ഇപ്പോൾ സ്കൂൾ നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുകയും താൽക്കാലികമായി അതെ വാർഡിൽ ഉൾപ്പെടുന്ന Az-zour ബിൽഡിങ്ങിൽ വാടകയ്ക്ക് പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ


  • വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി. അകലം
  • എൻ.എച്ച്. 47 ൽ കൈനാട്ടി ഇലക്ട്രിസിറ്റി ഓഫീസിനു മുൻവശത്ത് സ്ഥിതിചെയ്യുന്നു.
  • കൈനാട്ടിയിൽനിന്നും ബീച്ച്റോഡിൽ 500മീറ്റർ അകലെ മുട്ടുങ്ങൽ വെസ്റ്റ് പോസ്റ്റ് ഓഫീസിന് മുകളിൽ താത്കാലിക കെട്ടിടത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.6263760, 75.5751720|zoom=18}}


"https://schoolwiki.in/index.php?title=മുട്ടുങ്ങൽ_എൽ_പി_എസ്&oldid=1261917" എന്ന താളിൽനിന്ന് ശേഖരിച്ചത്