"ബി.ഇ.എം.എൽ.പി.എസ്.വടക്കഞ്ചേരി/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ചരിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ചരിത്രം
ക്രിസ്തുമത  പ്രചാരണത്തിന് വേണ്ടി സ്വിറ്റസർലന്റിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ പ്രവർത്തിച്ചിരുന്ന ഒരു സംഘടനയായിരുന്നു ബാസൽമിഷൻ .ലോകത്തിൽ അവികസിത സമൂഹത്തിൽ പലയിടത്തുമെന്ന പോലെ കേരളത്തിന്റയും ചരിത്രത്തിൽ വിദ്യാഭ്യാസം,സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ ബാസൽമിഷൻ സംഭാവനകൾ നൽകുകയുണ്ടായി .
മലബാറിലെ ബാസൽമിഷന്റെ പ്രവർത്തനം വിദേശമിഷണറിമാരുടെ പ്രവർത്തന ചരിത്രത്തിൽ സ്വർണലിപികളിൽ എഴുതി ചേർക്കേണ്ട മഹത്തായ ചരിത്രമാണ് .മലബാറിലെ താഴ്ന്ന ജാതിക്കാരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ മിഷനറിമാർ വഹിച്ച പങ്കു കിടയറ്റതാണ് .
വിദ്യാഭ്യാസം ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിച്ചേരാതിരുന്ന ഒരു കാലഘട്ടത്തിൽ 1902 ൽബാസൽമിഷണറിമാരാൽ  സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷങ്ങളായി വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തു  അനേകർക്ക്‌ അക്ഷര വെളിച്ചം നൽകിക്കൊണ്ട് നിലകൊള്ളുന്നു .
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261623" എന്ന താളിൽനിന്ന് ശേഖരിച്ചത്