"ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== നമ്മുടെ സ്ക്കൂളിന് MP ഫണ്ട് ഉപയോഗിച്ച് പുതിയ ബസ്സ് വന്നു ചേര്‍ന്നു == | == നമ്മുടെ സ്ക്കൂളിന് MP ഫണ്ട് ഉപയോഗിച്ച് പുതിയ ബസ്സ് വന്നു ചേര്‍ന്നു == | ||
തൃശ്ശൂര്‍ MP ശ്രീ.പി.ആര്‍. രാജന്റെ ഫണ്ട് ഉപയോഗിച്ച് പനമറ്റം സ്ക്കൂളിന് ഒരു പുതിയ ബസ്സു കൂടി വന്നു ചേര്‍ന്നു. | തൃശ്ശൂര്‍ MP ശ്രീ.പി.ആര്‍. രാജന്റെ ഫണ്ട് ഉപയോഗിച്ച് പനമറ്റം സ്ക്കൂളിന് ഒരു പുതിയ ബസ്സു കൂടി വന്നു ചേര്‍ന്നു. | ||
'''2013 സെപ്റ്റംബര്‍ 30 ന് പി.റ്റി.എ. യുടെ ജനറല്‍ ബോഡിയോഗത്തില്‍ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകര്‍ത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.''' |
20:17, 27 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം......96 വര്‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളില്‍ ജോലി നോക്കിയിരുന്ന മുഴുവന്‍ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും 2011 ഒക്ടോബര്‍ 16 ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ " പരിപാടിയിലേയ്ക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
നമ്മുടെ സ്ക്കൂളിന് MP ഫണ്ട് ഉപയോഗിച്ച് പുതിയ ബസ്സ് വന്നു ചേര്‍ന്നു
തൃശ്ശൂര്‍ MP ശ്രീ.പി.ആര്‍. രാജന്റെ ഫണ്ട് ഉപയോഗിച്ച് പനമറ്റം സ്ക്കൂളിന് ഒരു പുതിയ ബസ്സു കൂടി വന്നു ചേര്‍ന്നു. 2013 സെപ്റ്റംബര്‍ 30 ന് പി.റ്റി.എ. യുടെ ജനറല്‍ ബോഡിയോഗത്തില്‍ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകര്‍ത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.