"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 145: | വരി 145: | ||
വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മാണിക്ക്യന് അവര്‍കള്‍ നിര്‍വഹിച്ചു.150 -ഓളം കുട്ടികള്‍ക്ക്

| വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മാണിക്ക്യന് അവര്‍കള്‍ നിര്‍വഹിച്ചു.150 -ഓളം കുട്ടികള്‍ക്ക്

പായസമുള്‍പ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചര്‍,

പ്രിന്‍സിപ്പള്‍ ശ്രീമതി മണിടീച്ചര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

| പായസമുള്‍പ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചര്‍,

പ്രിന്‍സിപ്പള്‍ ശ്രീമതി മണിടീച്ചര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

വായനാവാരം സമാപനം | |||

പി .എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.

സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു.

കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.

പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു് അംഗത്വം നല്കിക്കൊണ്ടു്

വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ശ്രീ.രവി,ശ്രീ.മാധവന്

എന്നിവര്‍ സംസാരിച്ചു

വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ബഷീര്‍ അനുസ്മരണം | |||

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സ്കൂളില്‍ സംഘടിപ്പിച്ചു.

പാലക്കാടു് ബി.ആര്.സി. മുന്‍ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാല്‍ അനുസ്മരണ പ്രഭാഷണം | |||
നടത്തി.

ബഷീര്‍ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.