"ഇടക്കേപ്പുറം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
 
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു .
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257832" എന്ന താളിൽനിന്ന് ശേഖരിച്ചത്