"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അന്നപൂർണേശ്വരിയുടെ അനുഗ്രഹാശിസുകളോടെ കുട്ടികൾ ആദ്യാക്ഷരം കുറിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുളള ഈ വിദ്യാലയത്തെ 1910ൽ താലൂക്ക് ബോർഡ് ഏറ്റെടുക്കുകയുണ്ടായി.ബോർഡ് എലിമെൻെററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തെ കേരളപ്പിറവിയോടെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D ചെറുകുന്ന്] സൗത്ത് ഗവ:എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തെങ്കിലും ഇന്നും ബോർഡ് സ്കൂൾ എന്ന പേരിലാണ് അറി യപ്പെടുന്നത്. | ||
13:20, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അന്നപൂർണേശ്വരിയുടെ അനുഗ്രഹാശിസുകളോടെ കുട്ടികൾ ആദ്യാക്ഷരം കുറിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുളള ഈ വിദ്യാലയത്തെ 1910ൽ താലൂക്ക് ബോർഡ് ഏറ്റെടുക്കുകയുണ്ടായി.ബോർഡ് എലിമെൻെററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തെ കേരളപ്പിറവിയോടെ ചെറുകുന്ന് സൗത്ത് ഗവ:എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തെങ്കിലും ഇന്നും ബോർഡ് സ്കൂൾ എന്ന പേരിലാണ് അറി യപ്പെടുന്നത്.