"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അ‍ഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു.

12:58, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അ‍ഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു.