"ഗോഖലെ യു.പി സ്കൂൾ മൂടാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(OK)
(OK)
വരി 1: വരി 1:
{{PSchoolFrame/Header}}


== {{prettyurl|CHEEKILODE UPS}}പൂർവ്വാദ്ധ്യാപകർ ==
{{Infobox School
|സ്ഥലപ്പേര്=മൂടാടി
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16559
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552445
|യുഡൈസ് കോഡ്=32040900107
|സ്ഥാപിതദിവസം=0
|സ്ഥാപിതമാസം=0
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മൂടാടി
|പിൻ കോഡ്=673307
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gokhaleups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന കെ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധീർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വഹീദ എം സി
|സ്കൂൾ ചിത്രം=16559schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
== ചരിത്രം ==
== ചരിത്രം ==
  <p align="justify">
  <p align="justify">

12:55, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യു പി സ്കൂൾ ചരിത്ര പ്രാധാന്യമുള്ള ഒരു വിദ്യാലയമാണ് . ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും തന്റെ രാഷ്ട്രീയ ഗുരുവായ ശ്രീ ഗോപാലകൃഷ്ണ ഗോഖലെയുടെ അനുഗ്രഹാശിസ്സുകളോടെ പവൂർ കുന്നിൽ സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . അയിത്താചരണം കൊണ്ട് തീവ്രയാതന അനുഭവിക്കുന്ന ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ ശ്രീ കേളപ്പജി ആദ്യമായി തിരഞ്ഞെടുത്ത പ്രവർത്തന മേഖല പവൂർ കുന്ന് എന്ന കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം 1921 -ൽ കേളപ്പജി ഹരിജനങ്ങൾക്കായി സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് ഡോ .കെ കേശവദാസ് ആണ് ഇവിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

പി രാമൻ മാസ്റ്റർ

എം രാജൻ മാസ്റ്റർ

കെ ടി ലീല ടീച്ചർ

എൻ മുഹമ്മദ് അഷ്‌റഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=ഗോഖലെ_യു.പി_സ്കൂൾ_മൂടാടി&oldid=1256794" എന്ന താളിൽനിന്ന് ശേഖരിച്ചത്