"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ് ഒ.കെ.മുറി/ചരിത്രം എന്ന താൾ ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 2,3,4,6ലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എ ൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1 19 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു.മുമ്പ് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോൾ മുസ്ലിം കലണ്ടർ ആണ് പിൻതുടരുന്നത്.. ഊരകം പഞ്ചായത്തിലെ 2,3,4,6 വാർഡുകളിലെ കുട്ടികളും അയൽപഞ്ചായത്തുകളായ വേങ്ങര, പറപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിച്ചുവരുന്നു.ഊരകം ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റർ റിസോഴ്സ് സെന്ററായ ഈ വിദ്യാലയത്തിൽ പഞ്ചായത്തിന്റെയും വിവിധതരം ക്ലസ്റ്റർ പരിശീലനം സ്ഥിരമായി നടന്നു വരുന്നു .{{PSchoolFrame/Pages}}

12:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 2,3,4,6ലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എ ൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1 19 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു.മുമ്പ് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോൾ മുസ്ലിം കലണ്ടർ ആണ് പിൻതുടരുന്നത്.. ഊരകം പഞ്ചായത്തിലെ 2,3,4,6 വാർഡുകളിലെ കുട്ടികളും അയൽപഞ്ചായത്തുകളായ വേങ്ങര, പറപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിച്ചുവരുന്നു.ഊരകം ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റർ റിസോഴ്സ് സെന്ററായ ഈ വിദ്യാലയത്തിൽ പഞ്ചായത്തിന്റെയും വിവിധതരം ക്ലസ്റ്റർ പരിശീലനം സ്ഥിരമായി നടന്നു വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം