"AMLPS PANNUR WEST" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:

'''കോഴിക്കോട് ജില്ലയിലെ കൊടുവള്ളി  മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പന്നുു‍ര് വെസ്റ്റ‍് എ എം എൽ പി സ്കൂൾ.  
'''കോഴിക്കോട് ജില്ലയിലെ കൊടുവള്ളി  മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നുു‍ര് വെസ്റ്റ‍് എ എം എൽ പി സ്കൂൾ.'''

== ചരിത്രം ==
== '''ചരിത്രം''' ==
  ചെറിയമോൻ മ‍ുസ്ല്യാർ എന്നറിയപ്പെട‍ുന്ന ചാലിൽ അയമ്മദ് മ‍ുസ്ല്യാരാണ് ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം ക‍ൂടിസമ‍ൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകൾ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍‍ത്രവും ഏർപ്പാട്ചെയ്തുമാണ് ക‍ുട്ടികളെ സ്‍ക‍ൂളിലെത്തിച്ചത്.1927ൽ ആരംഭിച്ച ഈ വിദ്യാലയം പ‍ൂർണ എൽ പി സ്ക‍ൂളായിഅംഗീകരിച്ചത്1933ലാണ്.ഒാലശെഡിൽ പ്രവർത്തനമാരംഭിച്ച ഈവിദ്യാലയത്തിന് ഇന്ന് രണ്ട് ഒാട് മേഞ്ഞ കെട്ടിടവ‍ും ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.
  ചെറിയമോൻ മ‍ുസ്ല്യാർ എന്നറിയപ്പെട‍ുന്ന '''ചാലിൽ അയമ്മദ് മ‍ുസ്ല്യാരാണ്''' ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം ക‍ൂടിസമ‍ൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകൾ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍‍ത്രവും ഏർപ്പാട്ചെയ്തുമാണ് ക‍ുട്ടികളെ സ്‍ക‍ൂളിലെത്തിച്ചത്.1927ൽ ആരംഭിച്ച ഈ വിദ്യാലയം പ‍ൂർണ എൽ പി സ്ക‍ൂളായിഅംഗീകരിച്ചത്1933ലാണ്.ഒാലശെഡിൽ പ്രവർത്തനമാരംഭിച്ച ഈവിദ്യാലയത്തിന് ഇന്ന് രണ്ട് ഒാട് മേഞ്ഞ കെട്ടിടവ‍ും ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
  3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും 1 ഒാഫീസ് മുറിയുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും 1 ഒാഫീസ് മുറിയുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബില്ല‍. 3 കമ്പ്യൂട്ടറുകളിലായിപ‌‌ഠനം നടക്കുന്നു.
കമ്പ്യൂട്ടർ ലാബില്ല‍. 3 കമ്പ്യൂട്ടറുകളിലായിപ‌‌ഠനം നടക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*   
*   
*  .
*  .
വരി 17: വരി 17:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുൽ ജബ്ബാറാണ് മാനേജറായി  പ്രവർത്തിക്കുന്നത്.  ഹെഡ്‌മിസ്റ്റസ്  എം  പി റുക്കിയ ടീച്ചറാണ്  .
മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുൽ ജബ്ബാറാണ് മാനേജറായി  പ്രവർത്തിക്കുന്നത്.  ഹെഡ്‌മിസ്റ്റസ്  എം  പി റുക്കിയ ടീച്ചറാണ്  .

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''ആദ്യഹെഡ്മാസ്ററർനാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.: <br>മറ്റു ഹെഡ്മാസ്ററർമാർ'''
'''ആദ്യഹെഡ്മാസ്ററർനാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.: <br>മറ്റു ഹെഡ്മാസ്ററർമാർ'''
<br>ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററർ
<br>ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററർ

12:33, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നുു‍ര് വെസ്റ്റ‍് എ എം എൽ പി സ്കൂൾ.

ചരിത്രം

ചെറിയമോൻ മ‍ുസ്ല്യാർ എന്നറിയപ്പെട‍ുന്ന ചാലിൽ അയമ്മദ് മ‍ുസ്ല്യാരാണ് ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം ക‍ൂടിസമ‍ൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകൾ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍‍ത്രവും ഏർപ്പാട്ചെയ്തുമാണ് ക‍ുട്ടികളെ സ്‍ക‍ൂളിലെത്തിച്ചത്.1927ൽ ആരംഭിച്ച ഈ വിദ്യാലയം പ‍ൂർണ എൽ പി സ്ക‍ൂളായിഅംഗീകരിച്ചത്1933ലാണ്.ഒാലശെഡിൽ പ്രവർത്തനമാരംഭിച്ച ഈവിദ്യാലയത്തിന് ഇന്ന് രണ്ട് ഒാട് മേഞ്ഞ കെട്ടിടവ‍ും ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും 1 ഒാഫീസ് മുറിയുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബില്ല‍. 3 കമ്പ്യൂട്ടറുകളിലായിപ‌‌ഠനം നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുൽ ജബ്ബാറാണ് മാനേജറായി പ്രവർത്തിക്കുന്നത്. ഹെഡ്‌മിസ്റ്റസ് എം പി റുക്കിയ ടീച്ചറാണ് .

മുൻ സാരഥികൾ

ആദ്യഹെഡ്മാസ്ററർനാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.:
മറ്റു ഹെഡ്മാസ്ററർമാർ

ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററർ
കെ ഹുസ്സൈൻ മാസ്ററർ
എം സുലൈമാൻമാസ്ററർ ,

പി കെ മുഹമ്മദ് മാസ്ററർ

സിഹൈദർ മാസ്ററർ
എം അബ്‍ദ‍ുൽ സത്താർ മാസ്ററർ
പി കെ സഫിയ ടീച്ചർ

എസ് രാധ ടീച്ചർ
കെ വിജയൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വേയാട്ടുമ്മൽ ചൻദ്രൻ
  • ഇ കെ എം പന്ന‍ൂര്
  • അഡ.ഒ ടി അബ‍ൂബക്കർ

വഴികാട്ടി

  • കോഴിക്കോട് ജില്ലയിലെ കോടുവള്ളിയിൽ നിന്നും 5 കി.മി. അകലത്തായി കോടുവള്ളി-പന്നുര്-നരിക്കുനി റോഡിൽ കുുറ്റ്യേങുവയൽ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=AMLPS_PANNUR_WEST&oldid=1255775" എന്ന താളിൽനിന്ന് ശേഖരിച്ചത്