"പുതുശ്ശേരി എൽ പി എസ് ആനാരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ഇംഗ്ലീഷ് ക്ലബ്ബ്:-
 
        ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ  സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ  കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .{{PSchoolFrame/Pages}}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254881" എന്ന താളിൽനിന്ന് ശേഖരിച്ചത്