"കെ വി ആർ എച്ച് എസ്, ഷൊറണൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ==
'''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
 
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്ന തത്വത്തെ മുൻനിർത്തി സമൂഹവുമായി ഇഴുകിച്ചേരുന്ന പ്രവർത്തനങ്ങളിലൂടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ് മുന്നോട്ടു പോവുന്നത്. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. നമ്മുടെ സമൂഹത്തെ തിരിച്ചറിയുന്നതിനും നാം ജീവിക്കുന്ന സ്ഥലത്തിന്റെ ചരിത്രമറിയുന്നതിനുമുളള പ്രവർത്തനങ്ങൾ ക്ലബ് നടത്തി വരുന്നു. ഓരോ ദിനങ്ങളുടെയും പ്രാധാന്യത്തിനനുസരിച്ച് ബോധവൽക്കരണ പരിപാടികൾ, പോസ്റ്റർ നിർമ്മാണം , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു വരുന്നു. നാട്ടറിവിനായി കുട്ടികൾ വീടുകളിൽ പുരാവസ്തു ശേഖരണവും പ്രദർശനവും നടത്തി. സ്കൂൾ തല സാമൂഹ്യ ശാസ്ത്ര മേളയിൽ വിജയികളെ കണ്ടെത്തുകയും സബ് ജില്ലാ , ജില്ല , സംസ്ഥാനതലങ്ങളിലെ മത്സരങ്ങളിലേക്ക് അവരെ സജ്ജരാക്കുകയും ചെയ്യുന്നു

12:08, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്