"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹെൽത്ത് ടെസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:


മിനി പി എം
മിനി പി എം


'''വിദ്യാർത്ഥി പ്രതിനിധികൾ:'''  
'''വിദ്യാർത്ഥി പ്രതിനിധികൾ:'''  


'''ആൻ മരിയ സജി'''
'''ആൻ മരിയ സജി'''

12:02, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ഹെൽത്ത് ടെസ്ക് രൂപികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഓൺ ലൈൻ പഠന കാലത്ത് കുട്ടിയുടേയും രക്ഷിതാവിന്റേയും മാനസീക പിരിമുറുക്കം കുറയ്ക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ് എല്ലാ രക്ഷിതാക്കൾക്കുംനൽകി.സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായി കോവിഡ് ജാഗ്രതാ സമിതി യോഗം വിളിച്ചു ചേർത്തു. പ്രഥമശുശ്രൂഷ മരുന്നുകൾ സൂക്ഷിക്കുകയും ആവശ്യമായവർക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്ക് ആവശ്യമായ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിനികൾക്കായി വ്യക്തിശുചിത്വവും ആർത്തവ കാലവും എന്ന വിഷയത്തിൽ ക്ലാസ്സ് നൽകിയിരുന്നു.

നേതൃത്വം നൽകുന്ന അദ്ധ്യാപകർ:

അന്നക്കുട്ടി എം ജെ

ആൻസി എം വി

മിനി പി എം


വിദ്യാർത്ഥി പ്രതിനിധികൾ:

ആൻ മരിയ സജി