"ജി എച്ച് എസ് തയ്യൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ സൃഷ്ടിച്ചു)
 
(ചരിത്രം)
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== ചരിത്രം ==
തലപ്പിള്ളി താലൂക്കിലെ വേലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ്  ഹൈസ്ക്കൂൾ '''1917-ൽ'''  തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ  ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ  എന്നായിരുന്നു. അതായത്  തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള  ക്ളാസുകൾ ഓരോ ഡിവിഷൻ  വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു'''. 1944-45 ൽ''' ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട്  യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും '''1980-81''' ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. പരിമിതമായ  സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട്  തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു.

11:49, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

തലപ്പിള്ളി താലൂക്കിലെ വേലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ 1917-ൽ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു. 1944-45 ൽ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട് യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു.