"പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 3: വരി 3:
1910 ൽ അംഗീകാരം കിട്ടിയതും അതിനു രണ്ടും മൂണും വര്ഷങ്ങള്ക്കു മുമ്പ് തന്നെ പുറക്കാട് അരിമ്പൂർ തറവാട്ടിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തനം ആരംഭിച്ചതാണ് . അരിമ്പൂർ തറവാടിന്റെ കാരണവരായ കോമപ്പൻ നായരുടെ മകൻ പി കണ്ണൻ നായരാണ് പെൺകുട്ടികളുടെ വിദ്യാലയം സ്ഥാപിച്ചത് . ഈ സ്കൂളാണ് ഇന്നത്തെ പുറക്കാട് നോർത്ത് എൽ പി സ്കൂൾ പൂഴിയിൽ എഴുതിച്ചും പനയോലയിൽ എഴുതിച്ചും പനയോലയിൽ എഴുതികൊടുത്തുമായിരുന്നു പഠന സമ്പ്രദായം.ഒന്നാം ക്ലാസ്സിൽ കുട്ടി എത്തുമ്പോഴേക്കും അക്ഷരങ്ങളും വായനയും അക്ഷര ശ്ലോകങ്ങളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നു.ക്ലാസ് അങ്ങിനെ 1910   മുതൽ പുറക്കാട് ഗേൾസ് സ്കൂൾ എന്ന  പേരിൽ അറിയപ്പെട്ടു . ഈ സ്കൂൾ ആണ് ഇന്നത്തെ പുറക്കാട് നോർത്ത് എൽ പി സ്കൂൾ. സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും പി കണ്ണൻ നായരായിരുന്നു.   

             പുറക്കാട് പ്രദേശത്ത്     3   എൽ പി സ്കൂളും ഒരേ സമയത്ത് വര്ഷങ്ങളോളം പ്രവർത്തിച്ചു . 1950 മുതൽ പുറക്കാട് നോർത്ത് എൽ പി സ്കൂൾ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം മുൻപന്തിയിലായിരുന്നു. കലാ കായിക പരിപാടികൾ , വര്ഷം തോറും വാർഷികാഘോഷ പരിപാടികൾ  നടത്തിയിരുന്നു.{{PSchoolFrame/Pages}}
                   1958 ൽ  പുറക്കാട് വടക്കു ഭാഗത്ത് അവികസിതമായ കുന്നിൻ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടി ശ്രീ കെ പി കുഞ്ഞാമുവിന്റെ നേതൃത്വത്തിൽ പരിശ്രമം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുറക്കാട് വടക്കു ഭാഗത്തതായി കിടഞ്ഞികുന്നു എന്ന സ്ഥലത്തേക്ക്  ഗേൾസ് സ്കൂൾ മാറ്റുകയും പുറക്കാട്  നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. സ്കൂൾ കിടഞ്ഞിക്കുന്നിലേക്കു മാറ്റിയ അവസരത്തിൽ ഈ പ്രദേശം വളരെ അവികസിതവും .. ശതമാനത്തിലധികം അക്ഷര വിദ്യാഭ്യാസമില്ലാത്തവരും പാവപെട്ട നിവാസികളുമായിരുന്നു. അതിൽ മത്സ്യതൊഴിലാളികളും പൂഴിത്തൊഴിലാളികളും . 80 ശതമാനം മുസ്ലീങ്ങളുമായിരുന്നു. ഈ പ്രദേശത്തെ മുസ്ലിം കുട്ടികൾ അക്കാലത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു താല്പര്യം കാണിച്ചിരുന്നില്ല .ശ്രീ .മലയിൽ മൊയ്തുവിന്റെ പരിശ്രമ ഫലമായി സ്കൂളിൽ മദ്രസ പ്രവർത്തനം ആരംഭിക്കുകയും മദ്രസയിൽ പഠിക്കാൻ വരുന്ന കുട്ടികൾ അങ്ങനെ സ്കൂളിൽ ചേർന്ന് പഠിക്കുവാനും തുടങ്ങി.{{PSchoolFrame/Pages}}
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252956" എന്ന താളിൽനിന്ന് ശേഖരിച്ചത്