ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29010 (സംവാദം | സംഭാവനകൾ)
'കെ. കെ ഷൈലജയുടെ നേതൃത്വത്തിൽ റെഡ് ക്രോസ് യൂണി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
29010 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കെ. കെ ഷൈലജയുടെ നേതൃത്വത്തിൽ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഇതിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിലും പൂന്തോട്ട പരിപാലനത്തിലും ഇവർ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നു.

[[പ്രമാണം:29010 redcross.png|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]

21:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം