"ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== '''ക്ലാസുകൾ''' == | == '''ക്ലാസുകൾ''' == | ||
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്. | അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040classroom.png|'''സ്മാർട്ട് ക്ലാസ്സ്‌റൂം''' | |||
പ്രമാണം:42040class2.jpg|'''എൽ പി യു പി സെക്ഷൻ''' | |||
പ്രമാണം:42040class4.resized.jpg|'''എൽ പി സെക്ഷൻ''' | |||
പ്രമാണം:42040schoolimage.jpg | |||
</gallery> | |||
== '''ലാബുകൾ''' == | == '''ലാബുകൾ''' == | ||
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി | ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി | ||
== '''വായനശാല''' == | == '''വായനശാല''' == | ||
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു. | അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു. |
20:12, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്ലാസുകൾ
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.
ലാബുകൾ
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി
വായനശാല
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.