"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം / ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=1107 | | ആൺകുട്ടികളുടെ എണ്ണം=1107 | ||
| പെൺകുട്ടികളുടെ എണ്ണം= 861 | | പെൺകുട്ടികളുടെ എണ്ണം= 861 | ||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്‍ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന് | കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്‍ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.<br> 2010 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനവും, 2011 ല്‍ 98 ശതമാനവും , 2012 ല്‍ 98.5 ശതമാനവും വിജയം നേടി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കര്‍ വരുന്ന വിശാലമായ ഭൂമിയില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോത്മുകമായ വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് | NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കര്‍ വരുന്ന വിശാലമായ ഭൂമിയില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോത്മുകമായ വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയന്‍സ് ലാബുകളും,രണ്ട് കംപ്യുട്ടര്‍ ലാബുകളും, കോണ്‍ഫ്രന്‍സ് ഹാള്‍ ,മള്‍ട്ടീമീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂള്‍ അങ്കണം. | ||
വരി 54: | വരി 54: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
തോമസ് | തോമസ് സെബാസ്റ്റ്യന്‍ 14-6-1936 -- - 16-6-1940 | ||
റവ.ഫാദര്‍.കെ.സി. മാത്യ 17-6-1940--- - 7-3-1941 | റവ.ഫാദര്‍.കെ.സി. മാത്യ 17-6-1940--- - 7-3-1941 | ||
(മാര്‍ മാത്യ കാവുകാട്ട്) | (മാര്‍ മാത്യ കാവുകാട്ട്) | ||
തോമസ് | തോമസ് സെബാസ്റ്റ്യന്‍ 8-3-1941-----16-6-1947 | ||
എം എം കുര്യന് 17-6-1947--- -27-10-1948 | എം എം കുര്യന് 17-6-1947--- -27-10-1948 | ||
പി കെജോസഫ് 28-10-1948--- 18-8-1953 | പി കെജോസഫ് 28-10-1948--- 18-8-1953 | ||
വരി 64: | വരി 64: | ||
എം ഐ എബ്രഹാം 2-12-1957-----3-6-1962 | എം ഐ എബ്രഹാം 2-12-1957-----3-6-1962 | ||
റ്റി ജെ ജോസഫ് 4-6-1962------15-8-1967 | റ്റി ജെ ജോസഫ് 4-6-1962------15-8-1967 | ||
ജോസഫ് | ജോസഫ് ഈപ്പന് 16-8-1967------3-6-1984 | ||
കെ തോമസ് മാത്യ 4-6-1984------16-9-1984 | കെ തോമസ് മാത്യ 4-6-1984------16-9-1984 | ||
എം ജെ ജോസഫ് 17-9-1984------2-6-1985 | എം ജെ ജോസഫ് 17-9-1984------2-6-1985 | ||
വരി 70: | വരി 70: | ||
എം എം ദേവസ്യ 1-4-1992------31-3-1993 | എം എം ദേവസ്യ 1-4-1992------31-3-1993 | ||
എ റ്റി മാത്യ 1-4-1993------19-4-1994 | എ റ്റി മാത്യ 1-4-1993------19-4-1994 | ||
പി ഡി | പി ഡി വര്‍ക്കി 6-6-1998-------31-3-2000 | ||
ജോര്‍ജ് ജേക്കബ് 1-4-2000------31-3-2003 | ജോര്‍ജ് ജേക്കബ് 1-4-2000------31-3-2003 | ||
ജോയി ജോസഫ് 1-4-2003 ------19-4-2006about: | ജോയി ജോസഫ് 1-4-2003 ------19-4-2006about: | ||
അന്നമ്മ | അന്നമ്മ ജോസഫ് 20-4-2006------31-5-2008 | ||
ബേബി ജോസഫ് കെ റ്റി 1-6-2008- മുതല്‍ തുടരുന്നു | ബേബി ജോസഫ് കെ റ്റി 1-6-2008- മുതല്‍ തുടരുന്നു | ||
21:39, 6 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കോട്ടയം ജില്ല | |
സ്ഥാപിതം | 14 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം / ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
06-12-2012 | 32030 |
ചരിത്രം
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്‍ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു.
കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.
2010 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനവും, 2011 ല്‍ 98 ശതമാനവും , 2012 ല്‍ 98.5 ശതമാനവും വിജയം നേടി.
ഭൗതികസൗകര്യങ്ങള്
NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കര്‍ വരുന്ന വിശാലമായ ഭൂമിയില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോത്മുകമായ വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയന്‍സ് ലാബുകളും,രണ്ട് കംപ്യുട്ടര്‍ ലാബുകളും, കോണ്‍ഫ്രന്‍സ് ഹാള്‍ ,മള്‍ട്ടീമീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂള്‍ അങ്കണം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാഠ്യപാഠ്യേതരരംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യ്സ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ് സെബാസ്റ്റ്യന്‍ 14-6-1936 -- - 16-6-1940 റവ.ഫാദര്‍.കെ.സി. മാത്യ 17-6-1940--- - 7-3-1941 (മാര്‍ മാത്യ കാവുകാട്ട്) തോമസ് സെബാസ്റ്റ്യന്‍ 8-3-1941-----16-6-1947 എം എം കുര്യന് 17-6-1947--- -27-10-1948 പി കെജോസഫ് 28-10-1948--- 18-8-1953 വി റ്റി ജോസഫ് 19-8-1953---- 26-3-1954 പി കെ ജോസഫ് 27-3-1954--- -2-12-1957 എം ഐ എബ്രഹാം 2-12-1957-----3-6-1962 റ്റി ജെ ജോസഫ് 4-6-1962------15-8-1967 ജോസഫ് ഈപ്പന് 16-8-1967------3-6-1984 കെ തോമസ് മാത്യ 4-6-1984------16-9-1984 എം ജെ ജോസഫ് 17-9-1984------2-6-1985 എ എം മത്തായി 3-6-1985------31-3-1992 എം എം ദേവസ്യ 1-4-1992------31-3-1993 എ റ്റി മാത്യ 1-4-1993------19-4-1994 പി ഡി വര്‍ക്കി 6-6-1998-------31-3-2000 ജോര്‍ജ് ജേക്കബ് 1-4-2000------31-3-2003 ജോയി ജോസഫ് 1-4-2003 ------19-4-2006about: അന്നമ്മ ജോസഫ് 20-4-2006------31-5-2008 ബേബി ജോസഫ് കെ റ്റി 1-6-2008- മുതല്‍ തുടരുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|