"ശാലേം യു.പി.സ്കൂൾ വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറി യായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെ'ന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു.
{{PSchoolFrame/Pages}}
[[പ്രമാണം:36377 schoolphoto.jpeg|ലഘുചിത്രം]]
മുളക്കുഴ - വെൺമണി വില്ലേജുകളുടെ സംഗമസ്ഥാനമായ കൊഴുവല്ലൂർ ഗ്രാമത്തിന്റെ പ്രകൃതിരമണീയമായ കുന്നിൻപുറത്തു ദേശത്തിന്റെ തിലകക്കുറി യായി ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.ഈ വിദ്യാലയം നിൽക്കുന്ന സ്ഥാനത്ത് ഒരു വഴിയമ്പലവും (സത്രം ) ചുമടുതാങ്ങിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ദീർഘയാത്രികർക്കും സമീപചന്തകളിൽ കാർഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നവർക്കും ഒരു വിശ്രമസങ്കേതമായിരുന്നു. ഈ മുക്കിന് 'വഴിയമ്പലം മുക്കെ'ന്നും, പിന്നീട് സ്ഥാപിച്ച ഈ വിദ്യാലയത്തിന് 'വഴിയമ്പലപള്ളിക്കൂടം ' എന്നും പേരുണ്ടായിരുന്നു. പിന്നീട് ഈ പേര് അപ്രത്യക്ഷമായി; വെൺമണി ശാലേം സ്കൂൾ എന്ന് ഇന്നറിയപ്പെടുന്നു. വെൺമണിയുടെ ഹൃദയഭാഗത്തുനിന്ന് ഉയർന്നു നിൽക്കുന്ന ഈ മലയിൽ വന്നു താമസിച്ച് സ്ഥാപിച്ച ഒരു സ്കൂളായതിനാൽ ഇത് ഇപ്പോഴും വെൺമണി ശാലേം സ്കൂൾ എന്ന് അറിയപ്പെടുന്നു.

        ആദ്യകാലത്ത് വഴിയമ്പലത്തോടുചേർത്ത് ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്താലയം )ആരംഭിച്ചു. അതായത് വിദ്യാരംഭം കുറിക്കുന്ന ആദ്യത്തെ വിദ്യാനികേതനം. വെൺമണി കുടിപ്രദേശത്തുനിന്ന് കുടിയേറിപാർത്ത പൂർവപിതാക്കന്മാരുടെ കുഞ്ഞുങ്ങൾക്ക് അക്ഷരഭ്യാസം നൽകുന്ന കളരിയായി ഇതുമാറി.

16:02, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

      വെണ്മണി ശാലേം മാർത്തോമ്മ ഇടവകയുടെ  ഉടമസ്ഥതയിലും മേൽനോട്ടത്തിലും ഈ നിലത്തെഴുത്തു സ്കൂൾ ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർന്നു.ഒന്നാം ക്ലാസ്സ്‌ ഒരു ഷെഡിലാരംഭിച്ചു. ആദ്യത്തെ അധ്യാപകനായി പെണ്ണുക്കര കൊല്ലന്റെ വടക്കേതിൽ കെ എം ഫിലിപ്പു സാർ വന്നതോടെ, ഈ വിദ്യാപീഠം അതിന്റെ പുരോഗതിയുടെ ചവിട്ടുപടികൾ കയറുകയായി. രണ്ടാം ക്ലാസ്സിൽ ഈ ദേശത്തെ ആരാധ്യപുരുഷനായ കള്ളോട്ടു മാധവകുറുപ്പു സാർ അധ്യാപകനായി വന്നു. സൽസ്വഭാവികളും സത്യസന്ധരും ആരാധ്യരുമായ അധ്യാപകരുടെ സ്ഥിരോത്സാഹത്താൽ ഈ വിദ്യാലയം വളർന്ന് ഒരു മലയാളം മിഡിൽ സ്കൂളായി. 1 മുതൽ 7 വരെയുള്ള മലയാളം സ്കൂളിന്റെ ഭരണസാരഥി യായി ദീർഘകാലം സേവനം അനുഷ്ഠിച്ച കീരിക്കാട്ടു കെ എം ശമുവേൽ സാർ തന്റെ പിൻഗാമിയായി പ്രവർത്തിച്ച കെ സി ചാക്കോ സാർ എന്നിവരെ കൃതജ്ഞതാപൂർവം സ്മരിക്കുന്നു. പടനിലത്തുസാർ എന്നു കേട്ടാൽ മതി സ്കൂൾ അന്തരീക്ഷം ശാന്തം.

   ചാക്കോസാർ എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന സാക്ഷാൽ ചാക്കോസാറിന്റെ ഭരണസാരഥ്യകാലം സ്കൂളിന്റെ കലാസാംസ്കാരിക മണ്ഡല വികസനത്തിന്റെ സുവർണകാലമായിരുന്നു.

      1926 ൽ സ്ഥാപിതമായ സ്കൂൾ 2001 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2016 ൽ നവതിയും ആഘോഷിച്ചു.

       10 അധ്യാപകരും  ഒരു അനധ്യാപകനും അടങ്ങുന്ന ഒരു ടീം പ്രവർത്തിക്കുന്നു.