"ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{ | ||
G.U.P.S.VARAVOOR,PULLOOPRUM(POST) RANNI,PATHANAMTHITTA,KERALA. | |||
}} | }} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
വരി 47: | വരി 47: | ||
85 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്..ഒരു കെട്ടിടത്തിനു . ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 85 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്..ഒരു കെട്ടിടത്തിനു . ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഈ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഈ ലാബില്‍ 2 പീ.സി , | ഈ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഈ ലാബില്‍ 2 പീ.സി ,5 ലാപ്റ്റോപ്പുകള്‍. ഡിജിറ്റല്‍ പ്രൊജെക്റ്റര് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല.PRINTERS | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 96: | വരി 96: | ||
English proverbs on school walls.english quiz,BIGBOOK RELEASING,skit drama, | English proverbs on school walls.english quiz,BIGBOOK RELEASING,skit drama, | ||
* '''സ്കൂള്‍ മാഗസിന്.'''-രണ്ട് മാസം കൂടുമ്പോള്‍ '''വരവൂര്‍ പത്രം''' പ്രസിദ്ധീകരിക്കുന്നുണ്ട് | * '''സ്കൂള്‍ മാഗസിന്.'''-രണ്ട് മാസം കൂടുമ്പോള്‍ '''വരവൂര്‍ പത്രം''' പ്രസിദ്ധീകരിക്കുന്നുണ്ട് | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''-എല്ലാ വെള്ളിയാഴ്ചകളിലും കൂടുന്നു.മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.കവിതാലാപനം.. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''-എല്ലാ വെള്ളിയാഴ്ചകളിലും കൂടുന്നു.മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.കവിതാലാപനം.. |
20:38, 11 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:G.U.P.S.VARAVOOR,PULLOOPRUM(POST) RANNI,PATHANAMTHITTA,KERALA.
ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട | |
---|---|
വിലാസം | |
വരവൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-10-2012 | Rjayachandran |
സ്ഥാനം
9°22'1"N 76°46'15"E
റാന്നി-അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വരവൂര്‍ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മന്റ് വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍ വരവൂര്‍,റാന്നി. വരവൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ഒരു സമിതി ആണു ആദ്യം ഇതു തുടങ്ങിയതു.1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം റാന്നി ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പമ്പാനദിയുടെ തീരത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1925 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാട്ടുകാരുടെ സമിത്വിയാണു ഈവിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ സ്ഠലം നാട്ടുകാരായ മഹദ്വ്യക്തികള് സംഭാവന ചെയ്തതാണ് എന്നു കാണുന്നു.നാരായണന് നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്. 11960-ല്‍ ഇതൊരു എം പി സ്കൂളായി. ഉയര്‍ത്തപ്പെട്ടു. ആദ്യം നിര്‍മിച്ച കെട്ടിടം മാറ്റി വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2005-ല്‍ വിദ്യാലയത്തില്‍ സീ.ആര്.സി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
85 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്..ഒരു കെട്ടിടത്തിനു . ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഈ ലാബില്‍ 2 പീ.സി ,5 ലാപ്റ്റോപ്പുകള്‍. ഡിജിറ്റല്‍ പ്രൊജെക്റ്റര് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല.PRINTERS
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ പാര്‍ലിമെന്റ്
- സയന്‍സ് ക്ലബ്ബ്
സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി സൂര്യാസുനിലിനെ തിരഞ്ഞെടുത്തു...
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ സയന്‍സുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്,.
പോസ്റ്റര്‍ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്..
ഇതുവരെ ചാന്ദ്രദിനപ്പതിപ്പ്,ഹിരോഷിമ-നാഗസാക്കിപ്പതിപ്പ്,കൃഷിപതിപ്പ് എന്നിവ തയാറക്കിക്കഴിഞ്ഞു..
രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് 100 പരീക്ഷണങ്ങളെങ്കിലും ചെയ്യുവാനുള്ള ശ്രമം നടന്നുവരുന്നു.
- സോഷ്യല്‍ സയനുസ്
- ഗണിതക്കളരി-ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കുക,ഗണിതപ്പെട്ടി,ഗണിതസമസ്യാഅവതണം,ഗണിത രൂപങ്ങള്‍ നിര്‍മ്മാണം,ഗണിത ക്വിസ്, എന്നിവ നടക്കുന്നു..
സെക്രട്ടറി:-സിജി.എം.സ്റ്റീഫന്‍.
- farmer's club
സ്കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി.
പയര്‍,വെണ്ട,ചീര,പടവലം,കപ്പ,വാഴ,തുടങ്ങിയവ കൃഷീ ചെയ്യുന്നുണ്ട്.
കൃഷി വകുപ്പില്‍ നിന്നും ലഭിച്ച വിത്തുകളാണ് ഉപയോഗിക്കുന്നതു.
സ്കൂളില്‍ കേരളകര്ഷകന് [1] വരുന്നുണ്ട്.
കുട്ടികള്‍ അതു വായിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്.
ക്ലബ്ബ് സെക്രട്ടറി: അനന്തു.എസ്,നായര്‍.
- English club activities
- സ്കൂള്‍ മാഗസിന്.-രണ്ട് മാസം കൂടുമ്പോള്‍ വരവൂര്‍ പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.-എല്ലാ വെള്ളിയാഴ്ചകളിലും കൂടുന്നു.മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.കവിതാലാപനം..
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൂള്‍ ലൈബ്രറി-പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവന്മെന്റു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഗോപാലകൃഷ്ണന് നായര്‍
വസുന്ധരാമ്മ
ഒ.കെ.അഹമ്മദ്
അജിതാകുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ബഹു: മുന്‍ കേരള ഡീ.ജി.പി. ശ്രീ.ജേക്കബ് പുന്നൂസ്.
പുതിയ വാര്‍ത്തകള്‍
- വരവൂര്‍ സ്കൂളിന് 87 വയസ്സ് ആവുന്നു.
- സയന്‍സ്ഫെയര്‍ ഐ.റ്റി മേള ഇവയില്‍ വരവൂര്‍ സ്കൂള്‍ കുട്ടികള്‍ സമ്മാനം നേടി.ജില്ലാ മത്സരത്തിനു യോഗ്യത നേടി.
- ശാസ്ത്രമേളയിലും ഗണിത ക്വിസ് മത്സരത്തിലും വിജയം.
- കലോത്സവത്തിനു തയ്യാറെടുക്കുന്നു.
- കലോത്സവത്തില്‍ 22 പോയിന്റ് ലഭിച്ചു(30-11-2011 വരെ) 3 ഫസ്റ്റും 2 സെക്കന്റും 1 തേഡും.
പുതുമയോടെ വരവൂര്‍ സ്കൂള്‍.നിറങ്ങളുമായി,പുതുമയോടെ
ചിത്രമൂല-ജി.യു.പി.സ്കൂള്‍ വരവൂര്‍,റാന്നി,പത്തനംതിട്ട
- '2010-2011ലെ കുട്ടികളുടെ നേട്ടങ്ങള്‍'
നമ്പര്‍ | പേര് | പങ്കെടുത്ത ഇനം | സ്ഥാനം |
---|---|---|---|
1. | ഗ്രൂപ്പ് | ക്വിസ്-സോഷ്യല്‍ സയന്‍സ് | രണ്ടാം സ്ഥാനം |
2. | ഗ്രൂപ്പ് | ക്വിസ്-വിദ്യാരംഗം | രണ്ടാം സ്ഥാനം |
3. | ആദര്‍ശ്.ജെ | പെയിന്റിംഗ്-വിദ്യാരംഗം | രണ്ടാം സ്ഥാനം |
4. | ഗ്രൂപ്പ് | സ്പോട്സ്-എല്‍ പി യു പി | മൂന്നാം സ്ഥാനം |
5. | ലക്ഷ്മി എം സോമന് | സയന്‍സ് ഫെയര്‍-വര്‍ക്കിങ് മോഡല്‍ | ഒന്നാം സ്ഥാനം |
6. | ഗ്രൂപ്പ് | യുറേക്കാ വിജ്ഞാനോത്സവം എല്‍ പി യു പി | തിരഞ്ഞെടുക്കപ്പെട്ടു |
7. | ഗ്രൂപ്പ് | ക്വിസ്- സയന്‍സ് | രണ്ടാം സ്ഥാനം |
8. | ആദര്‍ശ് ജെ | കവിതാപാരായണം- ലൈബ്രറി കൗണ്‍സില്‍-കടമ്മനിട്ട അനുസ്മരണം | രണ്ടാം സ്ഥാനം |
9. | ആദര്‍ശ് ജെ | വായനാമത്സരം-(ലൈബ്രറി കൗണ്‍സില്‍)-ജില്ലാ തലം | രണ്ടാം സ്ഥാനം |
9. | ആദര്‍ശ് ജെ | കവിതാപാരായണം-ലൈബ്രറി കൗണ്‍സില്‍ | രണ്ടാം സ്ഥാനം |
10. | ലക്ഷ്മി എം സോമന് | ദേശീയ ശാസ്ത്ര പ്രതിഭ- | -തിരഞ്ഞെടുക്കപ്പെട്ടു |
11. | സിജി എം സ്റ്റീഫന്‍ | എല്‍ എസ്സ് എസ്സ് സ്കോളര്‍ ഷിപ്പ്-സംസ്ഥാന സര്‍ക്കാര്‍ | -തിരഞ്ഞെടുക്കപ്പെട്ടു |
വഴികാട്ടി
റാന്നി-ചെറുകോല്‍ പ്പുഴ-കോഴഞ്ചേരി റോഡിനോട് ചേര്‍ന്ന് റാന്നി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി പമ്പാനദിക്കരയില്‍ സ്ഥിതിചെയ്യുന്നു.
- കോഴഞ്ചേരിയില്‍ നിന്ന് 9 കി.മി. അകലം.
<googlemap version="0.9" lat="9.36731" lon="76.770431" zoom="19"> (V) 9.367212, 76.77048 GUPS Varavoor,Ranni </googlemap>
- '2011-2012ലെ കുട്ടികളുടെ നേട്ടങ്ങള്‍'
നമ്പര്‍ | പേരു | ക്ലാസ്സ് | പങ്കെടുത്ത ഇനം | സ്ഥാനം | ലെവല്‍ |
---|---|---|---|---|---|
1. | ആദര്‍ശ് ജെ | ഏഴ് | I.T quiz | ഒന്നാം സ്ഥാനം എ ഗ്രേഡ് | -ഉപജില്ല |
2. | ഡേവിഡ് ആന്റണി | ആറ് | ക്രാഫ്റ്റ് | ഒന്നാം സ്ഥാനം ബി ഗ്രേഡ് | -ഉപജില്ല |
3. | ആതിര സൂര്യസുനില്‍ |
ഏഴ് / ആറ് | പ്രോജക്ട് | രണ്ടാം സ്ഥാനം ബി ഗ്രേഡ് | -ഉപജില്ല |
4. | സിജി സ്റ്റീഫന്‍ | അഞ്ച് | ഗണിതം | സി ഗ്രേഡ് | -ഉപജില്ല |
5. | സ്നേഹ സുനില്‍ | അഞ്ച് | ഗണിതം | സി ഗ്രേഡ് | -ഉപജില്ല |
6. | ആദര്‍ശ് ജെ | ഏഴ് | വായനാമല്‍സരം(ലൈബ്രറി കൗണ്‍സില്‍) | ഒന്നാം സ്ഥാനം | - |
7. | ആദര്‍ശ് ജെ | ഏഴ് | ഗണിതം-ക്വിസ് (ഗണിത സംഘടന) | ഒന്നാം സ്ഥാനം | -ഉപജില്ല |
8. | അഭിജിത് | രണ്ട് | നൂറ് മീറ്റര്‍ ഓട്ടം | ഒന്നാം സ്ഥാനം | -ഉപജില്ല |
9. | ആദര്‍ശ് ജെ | ഏഴ് | ഹിന്ദി പദ്യം ചൊല്ലല്‍ | എ ഗ്രേഡ് 5 | -ഉപജില്ല-കലോല്‍സവം |
10. | ഡേവിഡ് ആന്റ്ണി | ആറ് | ചിത്രരചന | എ ഗ്രേഡ് 5 | -ഉപജില്ല-കലോല്‍സവം |
11. | ആതിര | ഏഴ് | മാപ്പിളപ്പാട്ട് | എ ഗ്രേഡ് 5 | -ഉപജില്ല-കലോല്‍സവം |
11. | നിഹാരിക ജെ | രണ്ട് | കഥാകഥനം | ബി ഗ്രേഡ് 3 | -ഉപജില്ല-കലോല്‍സവം |
9. | ആദര്‍ശ് ജെ | ഏഴ് | ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ | ബി ഗ്രേഡ് 3 | -ഉപജില്ല-കലോല്‍സവം |
11. | ആതിര | ഏഴ് | പ്രസംഗം-ഇംഗ്ലീഷ് | സി-ഗ്രേഡ് 1 | -ഉപജില്ല-കലോല്‍സവം |
9. | ആദര്‍ശ് ജെ | വായനാമത്സരം-(ലൈബ്രറി കൗണ്‍സില്‍)-താലൂക്ക് തലം | ഒന്നാം സ്ഥാനം | ||
9. | ആദര്‍ശ് ജെ | ബാലോത്സവം-(ലൈബ്രറി കൗണ്‍സില്‍)-താലൂക്ക് തലം | ഒന്നാം സ്ഥാനം |