"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു.
 
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 1oo വർഷത്തിന്റെ നിറച്ചാർത്ത്രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു.

സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

15:27, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സമൂഹത്തിന്റെ ഭാവി തലമുറയ്ക്ക് മികവാർന്ന പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും സിനിമാരംഗത്തും പ്രശസ്തനായ ശ്രീ. ജഗന്നാഥവർമ്മയെ സംഭാവന ചെയ്തതും ഈ വിദ്യാലയം തന്നെ ഒട്ടനേകം പ്രഗത്ഭരായ അധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. പ്രശസ്ത വയലിനിസ്റ്റ് ശ്രീ നെടുമങ്ങാട് ശിവാനന്ദൻ സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കുവിദ്യാലയം നന്മയുടെ അറിവുകൾ പകർന്നിടുന്നു. ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കാനും അക്കാദമിക അക്കാദമികതര മേഖലകൾ ശോഭനമാക്കുന്നതിനും ഓരോ പ്രഥമ അദ്ധ്യാപകരും നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.