"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഈ വിദ്യാലയത്തിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവർത്തനങ്ങളിലും അനുദിനം മികവ് പുലർത്തി വരുന്നു. കരുത്തരായ മാനേജ്മെൻറിൻറെ ആവേശവും കർമ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകർത്തൃബന്ധവും ഊർജ്ജസ്വലരായ വിദ്യാർത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകൾ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു |
15:25, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയത്തിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവർത്തനങ്ങളിലും അനുദിനം മികവ് പുലർത്തി വരുന്നു. കരുത്തരായ മാനേജ്മെൻറിൻറെ ആവേശവും കർമ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകർത്തൃബന്ധവും ഊർജ്ജസ്വലരായ വിദ്യാർത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകൾ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു