"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 175: | വരി 175: | ||
സന്ദേശമടങ്ങിയ പ്രസംഗം ഗംഭീരമായി
.തുടര്‍ന്നു് REDCROSS പ്രതിനിധികള്‍ സ്കൂള്‍ മുറ്റത്തു് ഗാര്‍ഡന്‍ | സന്ദേശമടങ്ങിയ പ്രസംഗം ഗംഭീരമായി
.തുടര്‍ന്നു് REDCROSS പ്രതിനിധികള്‍ സ്കൂള്‍ മുറ്റത്തു് ഗാര്‍ഡന്‍ | ||
നിര്‍മ്മിച്ചു.

| നിര്‍മ്മിച്ചു.

[[ചിത്രം:2004G.JPG]][[ചിത്രം:2005G.JPG]] | [[ചിത്രം:2004G.JPG]][[ചിത്രം:2005G.JPG]]

സ്വാതന്ത്ര്യ ദിനം (AUG 15) | |||

സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ സമര ചരിത്രവുമായി | |||
ബന്ധപ്പെട്ട ക്വിസ്, ദേശ ഭക്തി ഗാനങ്ങള്‍,വിദ്യാര്‍ത്ഥികളുടെ പ്രഭാഷണങ്ങള്‍ എന്നിവ ആഘോഷത്തിന്റെ | |||
ഭാഗമായി നടത്തി.
വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ പതാക ഉയര്‍ത്തി
HM ശ്രീകുമാരി ടീച്ചര്‍,പ്രിന്‍സിപ്പാള്‍ | |||
CS മണി,പി.ടി.എ പ്രസിഡന്റ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സംബന്ധിച്ച പാലക്കാടു് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ കഴിഞ്ഞ വര്‍ഷത്തെ SSLC,+1,+2 | |||
പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്കൂളിലെ പ്രതിഭകള്‍ക്കു് പുരസ്കാരങ്ങളും,കാഷ് അവാര്‍ഡും വിതരണം | |||
ചെയ്തു.

കുട്ടികള്‍ക്കു് മധുര പലഹാരങ്ങള്‍ നല്‍കി. | |||