"ജി.എഫ്.യു.പി.എസ്. അജാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ. | ||
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ . | |||
1940-ൽ അത്യുത്ത ര കേരളത്തിലെ പ്രസിദ്ധനായ വിഷവൈധ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാ ലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പഠ്യ-പഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലിചെയ്യുന്നു.ഇപ്പോൾ ശ്രീ. ശംസുദ്ദീൻ എ.ജി. ഹെഡ്മാസ്റ്റർ ആയി സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. | |||
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ.കെ.ജി.സജീവൻ ,എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ബിന്ദു എന്നിവരാണ്.{{PSchoolFrame/Pages}} |
14:38, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .
1940-ൽ അത്യുത്ത ര കേരളത്തിലെ പ്രസിദ്ധനായ വിഷവൈധ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാ ലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പഠ്യ-പഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലിചെയ്യുന്നു.ഇപ്പോൾ ശ്രീ. ശംസുദ്ദീൻ എ.ജി. ഹെഡ്മാസ്റ്റർ ആയി സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ.കെ.ജി.സജീവൻ ,എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ബിന്ദു എന്നിവരാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |