"കെ വി ആർ എച്ച് എസ്, ഷൊറണൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി ആർ എച്ച് എസ്, ഷൊറണൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:26, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഉണ്ട്.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സീഡ് ക്ലബ് പ്രവർത്തനങ്ങൾ 1. സംസ്ഥാന തലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിൽ 9B ക്ലാസിലെ ഗായത്രി. R സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
2. ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ 6B ക്ലാസിലെ അനിരുദ്ധ് സുനിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
3. ചിത്രരചനാ മത്സരത്തിൽ 9 B ക്ലാസിലെ അക്ഷയ് ടി പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
4. കർക്കിടകമാസത്തിൽ പത്തിലക്കറി വെക്കൽ മത്സരം സ്കൂൾ തലത്തിൽ നടത്തി. | |||
5. മാതൃഭൂമിസീഡിന്റെ വിവിധ വെബിനാറുകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | |||
[[പ്രമാണം:20022 seed.jpg|ഇടത്ത്|ലഘുചിത്രം]] | |||
6. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരത്തൈകൾ നട്ടു. | |||
[[പ്രമാണം:20022 seed 5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20022 seed3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20022 seed2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20022seed7.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:20011 seed.jpg|ലഘുചിത്രം]]]] |