"ഗവ. എൽ പി എസ് പള്ളിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
(ചരിത്രവിവരങ്ങൾ പ്രധാനപേജിൽ നിന്ന് മാറ്റി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള GLPS സ്ഥിതി ചെയ്യുന്നത്. | ||
തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1 മുതൽ 5 വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി . |
13:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള GLPS സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1 മുതൽ 5 വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി .