"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വയര്‍ലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ക്ലാസ്സ്റൂമുകളില്‍ ലഭിക്കുന്നു. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വയര്‍ലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ക്ലാസ്സ്റൂമുകളില്‍ ലഭിക്കുന്നു. | ||
= | =പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
| വരി 55: | വരി 55: | ||
2012 - 13 അദ്ധ്യയന വര്‍ഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂള്‍ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേര്‍ന്ന ഇംഗ്ലീഷ് അദ്ധ്യാപക ചര്‍ച്ചയില്‍ ഒക്ടോബര്‍ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാര്‍ട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു. | 2012 - 13 അദ്ധ്യയന വര്‍ഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂള്‍ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേര്‍ന്ന ഇംഗ്ലീഷ് അദ്ധ്യാപക ചര്‍ച്ചയില്‍ ഒക്ടോബര്‍ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാര്‍ട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു. | ||
*''' സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റ്''' | *''' സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റ്''' | ||
2012 - 13 അദ്ധ്യയന വര്‍ഷത്തില്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടര്‍ന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആണ്‍കുട്ടികളെയും 22 പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. എല്ലാ അഴ്ച്ചകളിലും വൈകുന്നേരം . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിള്‍ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു. | 2012 - 13 അദ്ധ്യയന വര്‍ഷത്തില്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടര്‍ന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആണ്‍കുട്ടികളെയും 22 പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. എല്ലാ അഴ്ച്ചകളിലും വൈകുന്നേരം . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിള്‍ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു. | ||
'''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്'' | '''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്'' | ||
| വരി 66: | വരി 69: | ||
ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ രൂപീകണം ജൂണ്‍ മാസത്തില്‍ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ് പ്രതിനിധികള്‍ ഇവരെ തിരഞ്ഞെടുത്തു. ജൂണ്‍ മാസത്തില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂലൈ മാസത്തില്‍ കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ് പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഓരോ കുട്ടികളുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് കാര്‍ഡ് ഓരോരുത്തര്‍ക്കും തയ്യാറാക്കി ജൂലൈ അവസാനം നല്‍കി. | ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ രൂപീകണം ജൂണ്‍ മാസത്തില്‍ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ് പ്രതിനിധികള്‍ ഇവരെ തിരഞ്ഞെടുത്തു. ജൂണ്‍ മാസത്തില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂലൈ മാസത്തില്‍ കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ് പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഓരോ കുട്ടികളുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് കാര്‍ഡ് ഓരോരുത്തര്‍ക്കും തയ്യാറാക്കി ജൂലൈ അവസാനം നല്‍കി. | ||