"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skvhss (സംവാദം | സംഭാവനകൾ)
Skvhss (സംവാദം | സംഭാവനകൾ)
വരി 47: വരി 47:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*                                   ''' ഇംഗ്ലീഷ് ക്ലബ്ബ്'''
*''' ഇംഗ്ലീഷ് ക്ലബ്ബ്'''

2012 - 13 അദ്ധ്യയന വര്‍ഷത്തിലെ  ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂള്‍ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേര്‍ന്ന ഇംഗ്ലീഷ് അദ്ധ്യാപക ചര്‍ച്ചയില്‍ ഒക്ടോബര്‍ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാര്‍ട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.  

* അത് ലറ്റിക്സ്
*''' സ്കൂള്‍ പോലീസ് കേഡറ്റ് യൂണിറ്റ്'''
2012 - 13 അദ്ധ്യയന വര്‍ഷത്തില്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട എസ്.കെ.വി.എച്ച്.എസ്സ്. എസ്സ്. ന് ഒരു യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു. അതിനേ തുടര്‍ന്ന് പോലീസിന്റെ സഹകരണത്തോടെ എട്ടാം ക്ലാസ്സിലെ 22 ആണ്‍കുട്ടികളെയും  22 പെണ്‍കുട്ടികളെയും ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ അഴ്ച്ചകളിലും വൈകുന്നേരം  . ആഗസ്ത് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിലും അതിനേ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലേയ്ക്കും നടത്തിയ സൈക്കിള്‍ പര്യടനത്തിലും യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു.
 
'''അത് ലറ്റിക്സ്'''
*സ്കൂള്‍ ഗെയിംസ്  
*സ്കൂള്‍ ഗെയിംസ്  
*ക്ലാസ് മാഗസിന്‍.
*ക്ലാസ് മാഗസിന്‍.