"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* ''' ഇംഗ്ലീഷ് ക്ലബ്ബ്'''
*  ഇംഗ്ലീഷ്ക്ലബ്ബ്


*   അത് ലറ്റിക്സ്
2012 - 13 അദ്ധ്യയന വര്‍ഷത്തിലെ  ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂള്‍ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേര്‍ന്ന ഇംഗ്ലീഷ് അദ്ധ്യാപക ചര്‍ച്ചയില്‍ ഒക്ടോബര്‍ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാര്‍ട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.
* അത് ലറ്റിക്സ്
*സ്കൂള്‍ ഗെയിംസ്  
*സ്കൂള്‍ ഗെയിംസ്  
*ക്ലാസ് മാഗസിന്‍.
*ക്ലാസ് മാഗസിന്‍.
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124131" എന്ന താളിൽനിന്ന് ശേഖരിച്ചത്