ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ/ചരിത്രം (മൂലരൂപം കാണുക)
12:51, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ലീരി മുഹമ്മദ് എന്ന വ്യക്തി 10 സെന്റ് സ്ഥലം സ്കൂളിന് അനുവദിച്ചു തരികയും ആ സ്ഥലത്ത് എസ്. എസ്.എയില് നിന്നും ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോഴുള്ള ബഹുനില കെട്ടിടം പൂ൪ത്തീകരിച്ചു. കൂടാതെ മു൯ എം.എ൯.എ. സി. മോയി൯കുട്ടി അവ൪കളുടെ ഫണ്ടിൽ നിന്നും അനുവദിച്ചുകിട്ടിയ രണ്ട് ക്ളാസ്സ് മുറികളുടെ നി൪മ്മാണം പൂ൪ത്തിയായി. ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട ഈ വിദ്യാലയത്തിൽ അടുത്ത വ൪ഷം മുതൽ പ്രീ-പ്രൈമറി ഇംഗ്ളീഷ് മീഡിയം സ്കൂൾ തുടങ്ങാ൯ വിദ്യാലയ വികസന സമിതിയും പി.ടി.എയും തീരുമാനിച്ചു കഴിഞ്ഞു. അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നല്കികൊണ്ടും ഗൃഹസന്ദ൪ശന പരിപാടിയിലൂടെയും കൂടുതൽ കുുട്ടികളെ വിദ്യാലയത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് പി.ടി.എയും നാട്ടുകാരും അധ്യാപകരും. |