"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Frame/Pages)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയർസെക്കൻഡറിവിദ്യാലയമായി ഉയർത്തപ്പെട്ട1997 മുതൽ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറിസ്കൂൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ചേർത്തലയുടെ പ്രൗഢി കാണിക്കുന്ന ആൺപള്ളിക്കൂടത്തിൽ ഒരു കാലത്ത് നിരവധി കെട്ടിടങ്ങളാണുണ്ടായിരുന്നത് 2000 ത്തി നു മെലെ കുട്ടികളും 100 നോടടുത്ത് ടീച്ചേഴ്‌സും ഉണ്ടായിരുന്നു പഴയ ക്ലാസ്സ് മുറികൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് സ്വന്തം വീടിനോടുള്ള സ്നേഹവും ആദരവും ആണ് അവിടെ പഠിച്ചവർക്കും പഠിക്കുന്നവർക്കും അദ്ധ്യാപകർക്കും ഉള്ളത്.

12:41, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയർസെക്കൻഡറിവിദ്യാലയമായി ഉയർത്തപ്പെട്ട1997 മുതൽ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറിസ്കൂൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ചേർത്തലയുടെ പ്രൗഢി കാണിക്കുന്ന ആൺപള്ളിക്കൂടത്തിൽ ഒരു കാലത്ത് നിരവധി കെട്ടിടങ്ങളാണുണ്ടായിരുന്നത് 2000 ത്തി നു മെലെ കുട്ടികളും 100 നോടടുത്ത് ടീച്ചേഴ്‌സും ഉണ്ടായിരുന്നു പഴയ ക്ലാസ്സ് മുറികൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് സ്വന്തം വീടിനോടുള്ള സ്നേഹവും ആദരവും ആണ് അവിടെ പഠിച്ചവർക്കും പഠിക്കുന്നവർക്കും അദ്ധ്യാപകർക്കും ഉള്ളത്.