"ജി.എച്ച്.എസ്സ്.ഇടക്കോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 196
| ആൺകുട്ടികളുടെ എണ്ണം= 163
| പെൺകുട്ടികളുടെ എണ്ണം= 105
| പെൺകുട്ടികളുടെ എണ്ണം= 159
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 301
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 322
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=  ലിസിയമ്മ ജോര്‍ജ്   
| പ്രിന്‍സിപ്പല്‍=  ലിസിയമ്മ ജോര്‍ജ്   
| പ്രധാന അദ്ധ്യാപകന്‍=   ജി. ശ്റീധരന്‍ പിള്ള
| പ്രധാന അദ്ധ്യാപകന്‍= പി.പദ്മകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ഇ.എന്‍.രാജു
| പി.ടി.ഏ. പ്രസിഡണ്ട്=  ഇ.എന്‍.രാജു
| സ്കൂള്‍ ചിത്രം=  31064.JPG |
| സ്കൂള്‍ ചിത്രം=  31064.JPG |
വരി 128: വരി 128:
|2008-10
|2008-10
|കെ.ജി. സുമതിക്കുട്ടി
|കെ.ജി. സുമതിക്കുട്ടി
|}
|-
|2010-12
|ജി.ശ്രീധരന്‍ പിള്ള
|}
|}



15:38, 8 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.ഇടക്കോലി.
വിലാസം
ഇടക്കോലി

കോട്ടയം ജില്ല
സ്ഥാപിതം07 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-08-2012Govthssedakkoly


മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ കര്‍മ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തില്‍ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


ചരിത്രം

1898 ല്‍ ഇടക്കോലി പല്ലാട്ട് കുടുംബം സംഭാവന നല്‍കിയ 3 ഏക്കര്‍ സ്ഥലത്ത് കുഞ്ഞു കൈകള്‍ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ല്‍ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ല്‍ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തില്‍, ഹയര്‍ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.

ഭൗതികസൗകര്യങ്ങള്‍

ഹരിത സുന്ദരമായ 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറിയും സ്കൂളിനുണ്ട്. സുസജ്ജമായ മള്‍ട്ടിമീഡിയ റൂം സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

അരവിന്ദാക്ഷന്‍
വാസുദേവന്‍
രാധമ്മ
എന്‍. വാസുദേവന്‍
പി.പി.മത്തായി
എന്‍.വാസുദേവന്‍ നായര്‍
ചന്ദ്രശേഖരന്‍ നായര്‍
ചന്ദ്രശേഖരപണിക്കര്‍
എന്‍.കെ.പരമേശ്വരന്‍ നായര്‍
എ. ജെ.ഫ്രാന്‍സീസ്
ത്രിവിക്രമന്‍ നായര്‍
രാജന്‍ നമ്പൂതിരി
മറിയക്കുട്ടി
എം.ഒ.കരുണാകരന്‍
സി എന്‍.രവീന്ദ്രന്‍
1995 - 95 സി.എസ്.രാമചന്ദ്രന്‍ നായര്‍
1995- 96 രവീന്ദ്രന്‍ കെ.
1996 - 97 ഇ.പി.കുര്യാക്കോസ്
1997 - 2003 പി.ആര്‍. നാരായണന്‍
2003- 04 കെ.കെ സുകുമാരന്‍
2004- 08 എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
2008-10 കെ.ജി. സുമതിക്കുട്ടി

|- |2010-12 |ജി.ശ്രീധരന്‍ പിള്ള |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റോഷി അഗസ്റ്റിന്‍-എം.എല്‍.എ.
  • യു.ബി. ശ്രീകുമാര്‍ -ജഡ്ജി

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ഇടക്കോലി.&oldid=123882" എന്ന താളിൽനിന്ന് ശേഖരിച്ചത്