"എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
സ്കൂൾ ചരിത്രം |
||
| വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിലെ ഐതിഹ്യ പെരുമയുള്ള തട്ട എന്ന ദേശത്തിൻറെ കഥ പറയാം . തട്ടുകളായി കിടക്കുന്ന ഭൂപ്രകൃതി കാരണമാണ് ഈ നാടിന് തട്ടയിൽ എന്ന നാമം സിദ്ധിച്ചത്. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ. എല്ലാ മേഖലകളിലും തട്ടക്കാരുടെ സാന്നിധ്യമുണ്ട്. തട്ട യുടെ സാംസ്കാരികമായ വൈഭവവും കലയും സമന്വയിപ്പിക്കുന്ന ഒരിപ്പുറം ക്ഷേത്രം ഈ നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്. തട്ടയുടെ സാംസ്കാരിക തലസ്ഥാനമാണ് ഒരിപ്പുറം ക്ഷേത്രം എന്ന ഖ്യാതി കൂടി ഈ നാടിനുണ്ട്. ദേശ ദേവതയുടെ അനുഗ്രഹത്താൽ സമ്പന്നമായ നാട്ടിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് എന്ന ചാരിതാർത്ഥ്യമുണ്ട്. | |||
തമിഴ്നാട്ടിലെ ജെല്ലികെട്ടിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാദേശിക കലാരൂപമായ മരമടി മഹോത്സവം നടക്കുന്ന ആനന്ദപ്പള്ളി എന്ന പ്രദേശം ഈ സ്കൂളിൻറെ സമീപത്താണ്. | |||
കേരളത്തിൽ തന്നെ എന്നെ രണ്ട് പ്രദേശങ്ങളിലാണ് സാംസ്കാരിക ഉത്സവം എന്ന പേരിൽ ഈ മരമടി മഹോത്സവം നടക്കുന്നത്. | |||
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''മലയിൽ സ്ക്കൂൾ''' എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ ''' തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം''', '''ആനന്ദപ്പള്ളീ പള്ളീ''' എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു. | പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''മലയിൽ സ്ക്കൂൾ''' എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ ''' തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം''', '''ആനന്ദപ്പള്ളീ പള്ളീ''' എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു. | ||
പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽ'''ശ്രീ കെ.എസ് ഗോപകുമാർ''' അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട | പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽ'''ശ്രീ കെ.എസ് ഗോപകുമാർ''' അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട | ||
സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു 1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. 1 6 1976 ശ്രീ കെ എസ് ഗോപകുമാർ അവർകളുടെ മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചപ്പോൾ പ്രഥമ അധ്യാപികയായി ശ്രീമതി സോയ അവർകൾ ചാർജെടുത്തു തുടർന്ന് നിരവധി പ്രഗൽഭ അധ്യാപക പദവി പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ് . | സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു 1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. 1 6 1976 ശ്രീ കെ എസ് ഗോപകുമാർ അവർകളുടെ മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചപ്പോൾ പ്രഥമ അധ്യാപികയായി ശ്രീമതി സോയ അവർകൾ ചാർജെടുത്തു തുടർന്ന് നിരവധി പ്രഗൽഭ അധ്യാപക പദവി പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ് . | ||