"ലോഗരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
വരി 1: വരി 1:
{{prettyurl|Logarithm}}
ഒരു ആധാരസംഖ്യയുടെ എത്രാമത് ഘാതമാണ് നിര്‍ദ്ദിഷ്ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ അതായത് ഘാതാങ്കം ആണ് '''ലോഗരിതം'''. m എന്ന സംഖ്യയെ a<sup>n</sup> എന്ന രൂപത്തിലെഴുതിയാല്‍ a ആധാരവും n, m-ന്റെ  ലോഗരിതവും ആണ്.  
ഒരു ആധാരസംഖ്യയുടെ എത്രാമത് ഘാതമാണ് നിര്‍ദ്ദിഷ്ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ അതായത് ഘാതാങ്കം ആണ് '''ലോഗരിതം'''. m എന്ന സംഖ്യയെ a<sup>n</sup> എന്ന രൂപത്തിലെഴുതിയാല്‍ a ആധാരവും n, m-ന്റെ  ലോഗരിതവും ആണ്.  


വരി 10: വരി 9:
== അവലംബം ==
== അവലംബം ==
ഹൈസ്കൂള്‍ ശാസ്ത്രനിഘണ്ടു,കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണം
ഹൈസ്കൂള്‍ ശാസ്ത്രനിഘണ്ടു,കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണം
{{num-stub|Logarithm}}


[[വര്‍ഗ്ഗം:ഗണിതം]]
[[വര്‍ഗ്ഗം:ഗണിതം]]
[[ar:لوغاريتم]]
[[bg:Логаритъм]]
[[bs:Logaritam]]
[[ca:Logaritme]]
[[cs:Logaritmus]]
[[da:Logaritme]]
[[de:Logarithmus]]
[[el:Λογάριθμος]]
[[en:Logarithm]]
[[eo:Logaritmo]]
[[es:Logaritmo]]
[[eu:Logaritmo]]
[[fa:لگاریتم]]
[[fi:Logaritmi]]
[[fr:Logarithme]]
[[gl:Logaritmo]]
[[he:לוגריתם]]
[[hi:लघुगणक]]
[[hr:Logaritam]]
[[hu:Logaritmus]]
[[ia:Logarithmo]]
[[id:Logaritma]]
[[io:Logaritmo]]
[[is:Logri]]
[[it:Logaritmo]]
[[ja:対数]]
[[ko:로그]]
[[la:Logarithmus]]
[[lt:Logaritmas]]
[[lv:Logaritms]]
[[mg:Anisa]]
[[ms:Logaritma]]
[[nl:Logaritme]]
[[no:Logaritme]]
[[pl:Logarytm]]
[[pt:Logaritmo]]
[[ro:Logaritm]]
[[ru:Логарифм]]
[[scn:Lugarìttimu]]
[[si:ලඝු ගණක]]
[[simple:Logarithm]]
[[sk:Logaritmus]]
[[sl:Logaritem]]
[[sq:Logaritmi]]
[[sr:Логаритам]]
[[sv:Logaritm]]
[[th:ลอการิทึม]]
[[tr:Logaritma]]
[[uk:Логарифм]]
[[zh:对数]]

19:26, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ആധാരസംഖ്യയുടെ എത്രാമത് ഘാതമാണ് നിര്‍ദ്ദിഷ്ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ അതായത് ഘാതാങ്കം ആണ് ലോഗരിതം. m എന്ന സംഖ്യയെ an എന്ന രൂപത്തിലെഴുതിയാല്‍ a ആധാരവും n, m-ന്റെ ലോഗരിതവും ആണ്.

പൂര്‍ണ്ണസംഖ്യയും ദശാംശസംഖ്യയും ചേര്‍ന്നതാണ് ലോഗരിതം. പൂര്‍ണ്ണസംഖ്യയെ പൂര്‍ണ്ണാംശം എന്നും ദശാംശസംഖ്യയെ ഭിന്നാംശം എന്നും വിളിക്കുന്നു. ഉദാഹരണത്തിന് 2.345 എന്നതില്‍ 2 പൂര്‍ണ്ണാംശവും 0.345എന്നത് ഭിന്നാംശവും ആണ്.

രണ്ട് തരം ലോഗരിതങ്ങള്‍ ഉപയോഗത്തിലുണ്ട്.

  1. സാധാരണ ലോഗരിതം(Common logarithm) അഥവാ ബ്രിഗ് ലോഗരിതം. 10 ആധാരമായ ലോഗരിതമാണ് സാധാരണ ലോഗരിതം. ഇതിനെ log എന്നാണ് സൂചിപ്പിക്കുന്നത്.
  2. സ്വാഭാവിക ലോഗരിതം(Natural logarithm) അഥവാ നേപിയര്‍ ലോഗരിതം. e ആധാരമായ ലോഗരിതമാണ് സ്വാഭാവിക ലോഗരിതം. ഇതിനെ loge എന്നോ ln എന്നോ സൂചിപ്പിക്കുന്നു.

അവലംബം

ഹൈസ്കൂള്‍ ശാസ്ത്രനിഘണ്ടു,കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണം

വര്‍ഗ്ഗം:ഗണിതം

"https://schoolwiki.in/index.php?title=ലോഗരിതം&oldid=1237" എന്ന താളിൽനിന്ന് ശേഖരിച്ചത്