"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരികെ വിദ്യാലയത്തിലേക്ക്
(തിരികെ വിദ്യാലത്തിലേക്ക്)
(തിരികെ വിദ്യാലയത്തിലേക്ക്)
വരി 1: വരി 1:
'''<big>തിരികെ വിദ്യാലത്തിലേക്ക്</big>'''
'''<big>തിരികെ വിദ്യാലയത്തിലേക്ക്</big>'''

കോവിഡ് മഹാമാരിക്കാലത്ത് അടച്ചിട്ട വിദ്യാലയങ്ങൾ '''18''' മാസങ്ങൾക്ക് ശേഷം '''2021നവംബർ''' '''1'''-ആം തീയതി തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ, വളരെ ആവേശത്തോടും സന്തോശത്തോടും കൂടിയാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേർന്നത്.പുതിയ സ്കൂളും അവിടുത്തെ അധ്യാപകരെയും ഇതുവരെയും കണ്ടിട്ടില്ലാത്ത കുട്ടികൾക്ക് ഉള്ളിൻറെയുള്ളിൽ വലിയ ആവേശമായിരുന്നു.അതിന് ഒട്ടും മങ്ങലേല്ക്കാത്ത വിധത്തിൽ സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും പി.റ്റി.എ ഭാരവാഹികളും കുട്ടികളെ നിറഞ്ഞ സന്തോഷത്തോടു കൂടി സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

811

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234690" എന്ന താളിൽനിന്ന് ശേഖരിച്ചത്