"എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (47029-hm എന്ന ഉപയോക്താവ് AMLPS PUNNASSERY SOUTH/സൗകര്യങ്ങൾ എന്ന താൾ എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നന്മണ്ട-പടനിലം ദേശീയ പാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം,കംമ്പ്യൂട്ടർ ലാബ്,വായനാ മുറി,പ്രീ-പ്രൈമറി ക്ലാസുകൾ എന്നിവ ഉൾപ്പെടുന്ന വിശാലമായ ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.നാല് ക്ലാസ് മുറികളിൽ മൂന്നും സ്മാർട്ട് റൂം ക്ലാസുകളാണ്.വിദ്യാലയത്തിലും ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക ടോയിലറ്റ് ബ്ലോക്കുകൾ,വിദ്യാലയത്തോട് ചേർന്ന് പാചകപ്പുര എന്നിവ ഉണ്ട്.എല്ലാ സൗകര്യത്തോടുംകൂടിയ ഒരു മൾട്ടിമീ‍ഡിയറൂം മറ്റൊരു പ്രത്യേകതയാണ്.വിശാലമായ സ്കൂൾ ലൈബ്രറി,എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.‍‍ഡസ്റ്റ് ഫ്രീ കാമ്പസ് ഈ വിദ്യാലയത്തിൻറെ മറ്റൊരു പ്രത്യേകതയാണ്

20:53, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നന്മണ്ട-പടനിലം ദേശീയ പാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികൾ,ഓഫീസ് റൂം,കംമ്പ്യൂട്ടർ ലാബ്,വായനാ മുറി,പ്രീ-പ്രൈമറി ക്ലാസുകൾ എന്നിവ ഉൾപ്പെടുന്ന വിശാലമായ ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.നാല് ക്ലാസ് മുറികളിൽ മൂന്നും സ്മാർട്ട് റൂം ക്ലാസുകളാണ്.വിദ്യാലയത്തിലും ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക ടോയിലറ്റ് ബ്ലോക്കുകൾ,വിദ്യാലയത്തോട് ചേർന്ന് പാചകപ്പുര എന്നിവ ഉണ്ട്.എല്ലാ സൗകര്യത്തോടുംകൂടിയ ഒരു മൾട്ടിമീ‍ഡിയറൂം മറ്റൊരു പ്രത്യേകതയാണ്.വിശാലമായ സ്കൂൾ ലൈബ്രറി,എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.‍‍ഡസ്റ്റ് ഫ്രീ കാമ്പസ് ഈ വിദ്യാലയത്തിൻറെ മറ്റൊരു പ്രത്യേകതയാണ്