"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 597: വരി 597:
Kripalakshmi8c.jpg|കൃപാലക്ഷ്മി 8 സി
Kripalakshmi8c.jpg|കൃപാലക്ഷ്മി 8 സി
Naveensunil8C.jpg| നവീൻ സുനിൽ 8 സി  
Naveensunil8C.jpg| നവീൻ സുനിൽ 8 സി  
</gallery>
==ബഷീർ ദിനാചരണം==
വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ  ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര  ചിത്രീകരണം എന്നീ മത്സരങ്ങൾ  സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.
===വിവിധ ക്ലബ്ബുകൾ നടത്തിയ മത്സര വിജയികൾ===
<gallery>
Basheeer2.jpg
Basheeeer1.jpg
Basheerhindi1.jpg
</gallery>
==ഹിരോഷിമ ദിനം==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ അമൽ കെ വാസു (9A)ഒന്നാം സ്ഥാനവും , ആദിത്യവിശ്വനാഥൻ (10C)രണ്ടാം സ്ഥാനവും , ദേവസ്മിത(9B)മൂന്നാം സ്ഥാനവും നേടി.
<gallery>
Hiroshima_poster1.jpeg|ഒന്നാം സ്ഥാനം
Hiroshima_poster2.jpeg|രണ്ടാം സ്ഥാനം
Hiroshima_poster3.jpeg|മൂന്നാം സ്ഥാനം
</gallery>
== ഫ്രീഡം സ്പീച്ച്  ==
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ  ശ്രേയ രാജീവ്  ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും  ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.
<gallery>
Freedom_speech_LP.jpeg|എൽ പി
Freedom_speech_UP.jpeg|യു പി
Freedom_speech_HS.jpeg| ഹൈസ്കൂൾ
</gallery>
== ഓണാഘോഷം ==
ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.
<gallery>
Onam2020.jpeg
</gallery>
== കാർട്ടൂൺ രചനകളിൽ ചിലത്==
<gallery>
1Abhinav sajith.jpeg |അഭിനവ് സജിത്ത്
6Karthik.jpeg |കാർത്തിക്
2AmalK Vasu 9.jpeg|അമൽ കെ വാസു
3Arjun K V 9.jpeg |അർജുൻ കെ വി
4HarshithKrishna.jpeg|ഹർഷിത് കൃഷ്ണ
5HridyaManoj.jpeg|ഹൃദ്യ മനോജ്
7Nandana Manoj.jpeg |നന്ദന മനോജ്
8Sandra santhosh 9.jpeg|സാന്ദ്ര സന്തോഷ്
9Sivadath A V.jpeg |ശിവദത്ത് എ വി
</gallery>
==ഗണിതപൂക്കളം ==
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗണിത പൂക്കളങ്ങൾ
<gallery>
Gpookalam1.jpg|ആദിത്യ എൻ
Gpookalam5.jpg|അതുൽ ആർ കുമാർ
Gpookalam6.jpg|അഭിനന്ദ ടി കെ
Gpookalam7.jpg| മഹാലക്ഷ്മി എൻ
Gpookalam2.jpg|അദിത്യ എൻ
Gpookalam3.jpg |നന്ദിത എൻ എസ്
Gpookalam4.jpg|നന്ദന എൻ എസ്
</gallery>
==ഡിജിറ്റൾ പൂക്കളങ്ങൾ ==
ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ
<gallery>
Dpookalam10.jpg|അഭിനവ് സജിത്ത്
Dpookalam11.jpg|അതുൽ ആർ കുമാർ
Dpookalam12.jpg|
Dpookalam8.jpg|ആദിത്യ വിശ്വനാഥ്
Dpookalam9.jpg|സ്നേഹ എം
Jagathkrishna.jpg|ജഗത്കൃഷ്ണ
</gallery>
==അധ്യാപക ദിനാഘോഷം ==
കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം  കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്  കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു.
<gallery>
KAdhyapakadinam.jpeg
</gallery>
==ഓസോൺ ദിനം ==
ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി യു പി  വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനയും  കുട്ടികളുടെ പരിപാടികൾ ഉൾപെടുത്തിയുള്ള സ്പെഷൽ കക്കാട്ട് റേഡിയോ എപ്പിസോഡും അവതരിപ്പിച്ചു. റേഡിയോയിൽ ഒൻപതാം ക്ലാസ്സിലെ നന്ദന എൻഎസ് ഓസോൺ ദിനത്തെകുറിച്ചുള്ള പ്രഭാക്ഷണം നടത്തി.  എട്ടാം ക്ലാസ്സിലെ ഭവ്യ ഓസോണിന്റെ ആത്മഗതവും ശ്രീലക്ഷ്മി  മുരുകൻ കാട്ടാകടയുടെ പക എന്ന കവിതയും  ആലപിച്ചു. എട്ടാം ക്ലാസ്സിലെ തന്നെ ശ്രീഷ്ണ സ്വന്തമായി എഴുതിയ കവിതയും ആലപിച്ചു.
===ഓസോൺ ദിനത്തോട് അനുബന്ധിച്ച്  യു പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ===
<gallery>
Hisham5.jpeg| മുഹമ്മദ് ഹിഷാം 7 സി
Abijith5C.jpeg |അഭിജിത്ത് 5 സി
Adarsh5C.jpeg |ആദർശ് 5 സി
ArjunK.jpeg |അർജുൻ ജെ കെ 6 സി
Drvananda6B.jpeg|ദേവനന്ദ 6 ബി
Krishnaja 7C.jpeg |കൃഷ്ണജ 7 സി
Mohdfazil7B.jpeg |മുഹമ്മദ് ഫാസിൽ 7 സി
Nivedya7B.jpeg |നിവേദ്യ 7 ബി
Pranavtt.jpeg|പ്രണവ് ടി ടി 7 ഡി
Hrithwik M V 6B.jpeg |ഹൃദ്വിക് എം വി 6 സി
Rameesh6D.jpeg|റമീഷ് 6 ഇ
Sivanya5D.jpeg |ശിവന്യ 5 ഡി
Souparnika7C.jpeg|സൗപർണിക 7 സി
Vaigalakshmi6E.jpeg |വൈഗലക്ഷ്മി 6 ഇ
</gallery>
==കൗൺസിലിങ്ങ് ക്ലാസ്സ് ==
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.
<gallery>
IMG20210219150406.jpg
IMG20210219144443.jpg
IMG20210219144135.jpg
IMG20210219143812.jpg
IMG20210219143359.jpg
IMG20210219143331.jpg
IMG20210219143248.jpg
</gallery>
==പ്രവേശനോത്സവം==
2021-22 അക്കാദമിക വർഷത്തെ സ്കൂൾ  തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ്  ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു.
തുടർന്ന്  പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.
സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു.
[[പ്രമാണം:Praveshnolsvam programme1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:12024pvposter.jpeg|ലഘുചിത്രം|ഇടത്ത്‌]]
<gallery>
12024grsandarshanam.jpeg|പ്രവേസനോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗൃഹസന്ദർശനം
12024grsandarshanam1.jpeg
</gallery>
== പരിസ്ഥിതി ദിനാചരണം==
സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദൻ പേക്കടം, ശ്രീ ജയകുമാർ( ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ), പി വിജയൻ ( ഹെഡ്മാസ്റ്റർ, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാണി എന്ന പേരിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂൾ ഹരിതവത്കരണം, സ്കൂൾ പാർക്കിന്റെ നവീകരണം, ഔഷധത്തോട്ടനിർമ്മാണം, മരത്തെനടൽ, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ക്വിസ്സ് എന്നിവയും നടന്നു.
==ഔഷധത്തോട്ട നിർമ്മാണം==
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു,  എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററഉം നേതൃത്വം നല്കി.
<gallery>
12024spc3.jpeg| ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ
12024spc1.jpeg|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)
12024spc4.jpeg|
12024spc2.jpeg
</gallery>
==ചാന്ദ്രദിനം 2021==
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന, ചാന്ദ്രവാർത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സിൽ 207 കുട്ടികൾ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു.
<gallery>
12024_Chandadinam.jpeg
12024_chandradinam2.jpeg
12024_chandradinam3.jpeg
12024_chandradinam4.jpeg
</gallery>
==പ്രേംചന്ദ് ദിനം==
പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസർ ശ്രീ ചക്രവർത്തി പരിപാടികൾ ഓൺലൈനായി ഉത്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും ഹരിനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക്  കുട്ടികൾക്കായി  ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
<gallery>
12024_premachand.jpeg
12024_premachand1.jpeg
</gallery>
==ജി സ്യൂട്ട് ട്രെയിനിങ്ങ്==
കൈറ്റിന്റെ നേത‍ത്വത്തിൽ  സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.
==ഓസോൺ ദിനം==
ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന,    ഡിജിറ്റൽ പോസ്റ്റർ രചന (വിഷയം-ഓസോൺ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയിൽ ജിവന്റെ നിലനിൽപിന് ഓസോൺ) സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം,  വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
<gallery>
12024_ozone.jpeg
12024_deepak dev_8B.jpeg
12024_Mohd Hisham_8C.jpeg
12024_Devika MS_8B.jpeg
12024_Gokulraj_9A.jpeg
12024_mohd fasil_8B.jpeg
12024_shyamjith_8B.jpeg
12024_sreya k v_8B.jpeg
</gallery>
==ഹിന്ദി പക്ഷാചരണം==
സ്കൂൾ ഹിന്ദി ക്ലബ് - പ്രേംചന്ദ് ഹിന്ദി മഞ്ച് ഹിന്ദി ദിനവുമായി ബന്ധപ്പെടുത്തി കൊണ്ട് ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന്' പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം  നടന്നു. ശാംഭവി  ആലപിച്ചവിദ്യാലയത്തെ കുറിച്ചുള്ള  ഹിന്ദി പ്രാർത്ഥനയോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു.
ബഹുഭാഷാ കവിയും ഗാന രചയിതാവും ഭാഷാ പണ്ഡിതനുമായ കാലടി സർവകലാശാലയിലെ പ്രൊ ഡോ മനുവായിരുന്നു  ഉദ്ഘാടകൻ'' ഹിന്ദിയിലും മലയാളത്തിലുമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഹിന്ദി പഠിക്കേണ്ടുന്നതിൻ്റെ ആവശ്യകതകളെ കുറിച്ചുമുള്ള കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്ക്  പകർന്നു നൽകി. ജലത്തിൻ്റെ പ്രാധാന്യം തൻ്റെ എളിയ കവിതയിലൂടെ അവതരിപ്പിച്ചപ്പോൾ അതിൽ മറഞ്ഞിരിക്കുന്ന മഹത്തായ ആശയം ഏവരിലും നവ ചിന്തയുണർത്തി '
സ്കൂൾ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹിന്ദി അധ്യാപകൻ  ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മധു  സീനിയർ അസിസ്റ്റൻറ് പ്രീതടീച്ചർ , എച്ച് എസ് എസ് വിഭാഗം രാജേഷ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ ഹിന്ദി മഞ്ച് പ്രതിനിധികളായ ഗംഗ, ഗൗരി എന്നിവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. ഹരി മാസ്റ്ററും നാരായണൻ മാസ്റ്ററും പരിപാടികൾ നിയന്ത്രിച്ചു.
ചടങ്ങിന് ആശ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു
<gallery>
12024_hindi1.jpeg
12024_hindi2.jpeg
12024_hindi3.jpeg
</gallery>
==ഗാന്ധിജയന്തി ==
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ
* *ഞാനറിഞ്ഞ ഗാന്ധി**
  ഗാന്ധിജിയെ കുറിച്ച് കുട്ടികൾക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം
* ഗാന്ധിജിയുടെ ചിത്രം
* ഗാന്ധി വചനങ്ങൾ
* ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
* ഗാന്ധിജിയെ വരയ്ക്കൽ
* ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)
*കൂടാതെ ....
ഗാന്ധി - കവിതകളുടെ ആലാപനം,
ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.
==WEBINAR_ STAY SAFE ONLINE ==
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE  എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.
<gallery>
12024_WEBINAR.jpeg
</gallery>
==അന്താരാഷ്ട്ര വയോജന ദിനം ==
അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "Precious moments with my grandparents "എന്ന വിഷയത്തിൽ കുട്ടികൾക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യിൽ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.
<gallery>
12024_ELDERDAY.jpeg
</gallery>
==ബഹിരാകാശവാരം==
അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ  നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ  നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
<gallery>
12024_Space.jpeg
</gallery>
== UNITED NATIONS DAY QUIZ ==
ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച്  ഇംഗ്ലീഷ്  ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.  മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർണ്ണിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി
<gallery>
12024_EC.jpeg
</gallery>
== വയലാർ ദിനാചരണം==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോന ഭാസ്കരൻ വയലാർ അനുസ്മരണ പ്രഭാക്ഷണം നടത്തി.
<gallery>
12024_vayalar.jpeg
</gallery>
==സ്കൂൾ ശുചീകരണം==
നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ,  രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.
<gallery>
12024_reop.jpeg
12024_reop1.jpeg
12024_reop2.jpeg
12024_reop3.jpeg
12024_reop4.jpeg
</gallery>
== ലോക പ്രമേഹ ദിനം==
ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "പ്രമേഹവും കുട്ടികളുടെ ജീവിതശൈലിയും"എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. ജയസുസ്മിത (BNYS)ക്ലാസ്സ് കൈകാര്യം ചെയ്തു.
<gallery>
12024_diabetic day.jpeg
</gallery>
==ശിശുദിനം==
സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം,  പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
<gallery>
12024_childrensday.jpeg
</gallery>
</gallery>